ഫ്രീസറിന്റെ ഉള്ളിൽ മഞ്ഞുമല പോലെ ഐസ് കുന്നു കൂടി നിൽക്കുന്നുണ്ട് എങ്കിൽ ഒരു ബുദ്ധിമുട്ട് വളരെ എളുപ്പത്തിൽ നമുക്ക് ചെയ്യാൻ കഴിയുന്ന വളരെ ചെറിയ ഒരു തന്നെയാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് അപ്പോൾ എല്ലാവർക്കും തന്നെ നമ്മുടെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം ആരെങ്കിലും ചാനൽ പുതിയതായി കാണുന്നുണ്ടെങ്കിൽ ചാനലും സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ഇതുപോലത്തെ ബുദ്ധിമുട്ട് ആർക്കെങ്കിലും ഉണ്ടെങ്കിൽ നമുക്ക് വളരെ.
എളുപ്പത്തിൽ തന്നെ അഞ്ച് മിനിറ്റ് തികച്ച് എടുക്കാതെ തന്നെ നമുക്ക് ഈ ഒരു പ്രശ്നം മാറ്റിയെടുക്കാനായി നമുക്ക് കഴിയും അപ്പോൾ ഇത് ഐസ് എങ്ങനെ ഒന്നു കൂടി കിടക്കുന്നുണ്ടെങ്കിൽ വളരെ ബുദ്ധിമുട്ട് തന്നെയാണ് അത് നമുക്ക് കറന്റ് ഒരുപാട് ചെലവാകുകയും ചെയ്യും അപ്പോൾ എന്റെ വീട്ടിൽ ഫ്രിഡ്ജ് ആണ് നമുക്ക് ഫ്രിഡ്ജ് വീട്ടിലുള്ള ഫ്രിഡ്ജിന് ഇങ്ങനെയുള്ള ഒരു പ്രോബ്ലം ഉണ്ട് മുമ്പുള്ള ഒരു വീഡിയോ ഞാൻ കാണിച്ചു തന്നിട്ടുണ്ടായിരുന്നു അപ്പോൾ അത് ഐസ് ഇങ്ങനെ ഒന്നു കൂടി കിടക്കും ഇത്രത്തോളം മുകൾഭാഗത്താണ് ഉള്ളത് ഇങ്ങനെ ഒന്നുകൂടി കിടക്കുമ്പോൾ നമ്മൾ ആദ്യമേ തന്നെ ചെയ്യുന്നത് ഒരു എടുത്ത ഒരു കുത്തിപ്പൊട്ടിക്കുകയാണ്.
ചെയ്യുന്നത് ഒരിക്കലും അത് ചെയ്യാൻ പാടില്ല ഞാൻ സാധാരണയായി ചെയ്യുന്നത് ചെറിയൊരു ചൂടുവെള്ളത്തിൽ തുണി മുക്കിയതിനു ശേഷം അത് തുടച്ചെടുക്കുകയാണ് ചെയ്യുന്നത് പക്ഷേ അതിൽ കുറച്ചുകൂടെ എളുപ്പമുള്ള ഒരു മാർഗമാണ് ഇവിടെ വേറൊരു മാർഗ്ഗം എന്ന് പറയുന്നത് കുറച്ചുനേരം ബട്ടൺ പ്രസ് ചെയ്തു പിടിക്കുന്നതാണ് അത് ഒരുപാട് സമയം വേണം ഈ ഒരു ഐസ് എല്ലാം ഒരുക്കി പോകാനായി തന്നെ പ്രസ് ചെയ്തു കഴിഞ്ഞാൽ അപ്പോൾ നമുക്ക് കോഴിക്കോട് സമയം തന്നെ കറണ്ട് നമുക്ക് നല്ല രീതിയിൽ തന്നെ ചെലവാകും ഇതിനെക്കുറിച്ച് കൂടുതലായി ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/iV1hHRmQkW4