ചെറുപ്പകാലത്ത് എല്ലാവരെയും പോലെ തന്നെ വളരെ മികച്ച ഒരു ജീവിതം തന്നെയായിരുന്നു എനിക്കും ഉണ്ടായിരുന്നത് പക്ഷേ ഞാനിപ്പോൾ സർട്ടിഫിക്കറ്റ് ഉള്ള ഒരു മാനസിക രോഗി തന്നെയാണ് എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ റിസൾട്ട് ആയി തന്നെ കാത്തിരിക്കുമ്പോഴാണ് വല്ലാത്ത ഒരു ഒറ്റപ്പെടൽ എല്ലാം അനുഭവത്തിൽ തുടങ്ങിയിട്ടുള്ളത് എല്ലാവരും നിന്നും സ്വയം മാറിനിൽക്കാനായി ആഗ്രഹിച്ചിട്ടുണ്ടായിരുന്നു പരീക്ഷയുടെ ഫലം വന്നപ്പോൾ തരക്കേടില്ലാത്ത രീതിയിൽ തന്നെ പാസായിട്ട്.
ഉണ്ടായിരുന്നു പക്ഷേ തുടർന്ന് പഠിക്കാനായി മനസോട്ടും തന്നെ വന്നിട്ടുണ്ടായിരുന്നില്ല പലപ്പോഴും ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെട്ടു ആരെങ്കിലും സംസാരിക്കാൻ വന്നു കഴിഞ്ഞാൽ ഒന്നോ രണ്ടോ വാക്കിൽ തന്നെ മറുപടി പറയും വീട്ടിൽ എന്നും ഇതിന് പേരിൽ വഴക്ക് തുടങ്ങി ഉറക്കം പതിയെ കുറയാനായി തുടങ്ങിയിട്ടുണ്ടായിരുന്നു കണ്ണടച്ച് കഴിഞ്ഞാൽ പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ ആയിരുന്നു പലപ്പോഴും അലറി കരയാനായി തുടങ്ങിയ ആദ്യമൊക്കെ വീട്ടിലുള്ള ആളുകൾ എഴുന്നേറ്റ്.
വന്ന് കാര്യമെല്ലാം ചോദിക്കുന്നുണ്ടായിരുന്നു എന്നിട്ട് പ്രാർത്ഥിച്ചു കിടക്കാനായി പറയും കരച്ചിൽ പതിവായി മാറിയപ്പോൾ ആരും വന്നു നോക്കാതെയായി മാറി ചിലപ്പോൾ ഉറക്കെ ചിരിക്കാൻ തോന്നും ഇപ്പോൾ പൊട്ടിച്ചിരിക്കും ഇത് അഭിനയമാണ് എന്ന് അനിയന്മാരും കുടുംബക്കാരും എല്ലാം പറയാൻ തുടങ്ങി കേൾക്കുമ്പോൾ വല്ലാത്ത സങ്കടപ്പെട്ട് കരയാൻ തോന്നും ഇടയ്ക്ക് ഉമ്മ വന്ന സമാധാനിപ്പിക്കും ആകെയുള്ള ആശ്വാസം അതാണ് ഉമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഡോക്ടറെ കാണിച്ചു ഡോക്ടർ ഒറ്റയ്ക്ക് ഇരുത്തി ഒരുപാട് സംസാരിച്ചിട്ടുണ്ടായിരുന്നു പക്ഷേ എനിക്ക് കൂടുതൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ഡോക്ടർ മരുന്ന് കുറിച്ചു തരികയും മാറ്റം വലം ഉണ്ടാവുകയും എന്ന് പറയുകയും ചെയ്തപ്പോൾ തന്നെ ഉമ്മയുടെ കണ്ണ് സന്തോഷങ്ങളുടെ നിറയുന്നുണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..