ഇത്രയും കാലം അറിയാതെ പോയല്ലോ റബ്ബർ ബാൻഡ് കൊണ്ടുള്ള ഈ സൂത്രം

എല്ലാവർക്കും വളരെയധികം ബുദ്ധിമുട്ടുള്ള ഒരു പണി തന്നെയാണ് ചെമ്മീൻ ക്ലീൻ ചെയ്യുക എന്നുള്ളത് അപ്പോൾ അതിനായിട്ട് ഈസി ആയിട്ടുള്ള രണ്ട് ടിപ്പുകൾ ആണ് ഞാൻ ഇന്ന് ഇവിടെ രണ്ടു വീഡിയോകളിൽ പറയാൻ പോകുന്നത് കൂടാതെ രണ്ടുപേരെ ടിപ്പുകൾ കൂടെ ഞാൻ ഇവിടെ ഈ വീഡിയോയിൽ കാണിക്കാൻ പോകുന്നുണ്ട് ഇപ്പോൾ എല്ലാവരും വീഡിയോ കണ്ടു നോക്കൂ എന്നിട്ട് അഭിപ്രായം പറയാൻ മറക്കല്ലേ ഉരുളക്കിഴങ്ങ് വാങ്ങിച്ചു വെച്ചു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ.

   

കേടു വന്നിട്ടു പോകാറുണ്ടല്ലോ അതുപോലെതന്നെ പെട്ടെന്ന് തന്നെ മുളകളും എല്ലാം തന്നെ വരും ഇങ്ങനെ നിറം മാറിക്കഴിഞ്ഞാൽ മുള വന്ന കിഴങ്ങ് ഒന്നും കഴിക്കാൻ പാടില്ല എന്നാണ് പറയുന്നത് അത് ആരോഗ്യത്തിന് വളരെയധികം ആണ് എന്നാണ് ഉരുളക്കിഴങ്ങും പെട്ടെന്ന് തന്നെ കേടായി പോകാതിരിക്കാൻ ആയിട്ട് ഇങ്ങനെ.

ഒരു സൂത്രം ചെയ്താൽ മതി ആദ്യം ചെയ്യേണ്ടതും ആവശ്യമുള്ളവർക്ക് മാത്രം വാങ്ങുക എന്നുള്ളതാണ് പ്രത്യേകിച്ചും തന്നെ ഈ ഒരു മഴക്കാലത്ത് എല്ലാം കൂടുതൽ ഉരുളക്കിഴങ്ങ് വാങ്ങിച്ചാൽ പെട്ടെന്ന് തന്നെ പോകും ചിലതൊക്കെ ഒരു തോരൻ ഒരു മെഴുക്കുപുരട്ടിയും അല്ലെങ്കിൽ ഒരു സാമ്പാർ എല്ലാം തന്നെയാണ് ഉരുളക്കിഴങ്ങ് ചെയ്യുന്നത് അപ്പോൾ അതിനനുസരിച്ച് മാത്രം നമ്മൾ വാങ്ങാനായി ശ്രമിക്കുക സവാള ചുവന്നുള്ളി ഇവയോടൊപ്പം സൂക്ഷിച്ചാൽ കിഴങ്ങ് പെട്ടെന്ന് തന്നെ പോകും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/Lp5kaKITWXw

Leave a Comment

Your email address will not be published. Required fields are marked *