ബാത്ത്റൂം ക്ലീൻ ചെയ്തു പപ്പായ ഇല കൊണ്ട് നോക്കൂ ഞെട്ടിപ്പോവും

പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം ഞാനിന്നിവിടെ പറയാൻ പോകുന്ന പപ്പായ ഉപയോഗിച്ച് ചെയ്യാൻ പോകുന്ന കാര്യത്തെ കുറിച്ചാണ് അപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും എന്താണ് ചെയ്യാൻ പോകുന്നത് എന്ന് ഇതുകൊണ്ട് നല്ലൊരു സൂത്രം തന്നെ നമുക്ക് തയ്യാറാക്കി നമുക്ക് തന്നെ ഇത് നമുക്ക് ഒന്ന് ഇല്ല നമുക്ക് പറിച്ചെടുക്കേണ്ടത് ആയിട്ടുണ്ട് അപ്പോൾ ഞാൻ ഇവിടെ ഒരു ഇല പറിച്ച് എടുത്തിട്ടുണ്ട് വലിയ ഒരു മൂത്ത ഒരു ഇല നോക്കി തന്നെ നമുക്ക് പറിച്ചെടുക്കാം അപ്പോൾ.

   

എന്തിനാണ് സൂത്രം ഉണ്ടാക്കുന്നത് എന്ന് ഞാൻ പറഞ്ഞു തരാം അങ്ങനെ വലിയൊരു ഒരു മൂത്ത ഒരു ഇല തന്നെ പറിച്ചെടുക്കുന്നതുപോലെ തന്നെ ബാത്രൂം നിനക്കാനാണ് ചെയ്തിട്ടുള്ളത് നല്ല ഒരു ബാത്റൂം ക്ലീനിംഗ് ഒരു ലിക്വിഡ് നമുക്ക് ഉണ്ടാക്കിയെടുക്കാൻ അപ്പോൾ ഇതിലേക്ക് ആവശ്യമായിട്ടുള്ളത് നമുക്ക് ആദ്യം ഇതൊന്നു വേവിച്ചെടുക്കണം അപ്പോൾ ചെറുതായിട്ട് ഒന്ന് മുറിച്ചിട്ടാണ് ഞാൻ വേവിച്ചെടുക്കുന്നത് ഒരു കുറച്ചു വെള്ളത്തിൽ ഇട്ടിട്ട് നമുക്ക് വേവിച്ചെടുക്കാം ഇതിനൊപ്പം.

തന്നെ നമുക്ക് ചെറുനാരങ്ങ കൂടെ വേണം അപ്പോൾ ഒന്നിച്ചെടുത്ത നമുക്ക് വേവിക്കാം അപ്പോൾ എല്ലാ ചെറുതായിട്ടൊന്നു മുറിച്ചെടുത്തിട്ടുണ്ട് അപ്പോൾ ഇങ്ങനെ മുറിച്ചിട്ടുള്ളത് പെട്ടെന്ന് സത്ത്‌ തന്നെ നമുക്ക് കിട്ടാൻ അപ്പോൾ ഒരു ബൗളിലേക്ക് ഒരു പാത്രത്തിലേക്ക് തന്നെ നമുക്ക് വേവിച്ചെടുക്കുന്ന പാത്രത്തിലേക്ക് നമുക്ക് കൊടുക്കാൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

https://youtu.be/xvU06Hd6cos

Leave a Comment

Your email address will not be published. Required fields are marked *