വീട്ടിൽ ഏറ്റവും വലിയ ശല്യക്കാർ തന്നെയാണ് ഈ പല്ലി പാറ്റ എലി എന്നിവയെല്ലാം സഹിക്കാൻ പോലും സഹിക്കാൻ കഴിയാത്തതാണ് എത്രത്തോളം ശല്യമാണ് നമുക്ക് എളുപ്പത്തിൽ തന്നെ വീട്ടിൽ നിന്നും പുറത്തു നിന്ന് നമുക്ക് ഓടിക്കാൻ കഴിയുന്ന നല്ല അടിപൊളി സൂത്രമായിട്ടാണ് ഞാൻ വന്നിട്ടുള്ളത് പുതിയ പുതിയ വീട്ടിലേക്ക് എല്ലാവർക്കും കൂടെ ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഞാൻ വളരെയധികം ഉപയോഗകരമാകുന്ന ടിപ്പുകൾ എല്ലാം കളക്ട് ചെയ്തിട്ടാണ് വന്നിട്ടുള്ളത് എല്ലാവരും ഇത് വീഡിയോ.
മുഴുവനായിട്ട് കാണണം നമ്മുടെ വീട്ടിലെ വർദ്ധിച്ചു വരുന്ന പല്ലിയെയും എലിയെയും ഒഴിപ്പിക്കാൻ അതുപോലെതന്നെ ഉറുമ്പിന്റെ ശല്യം മാറ്റാനും എല്ലാം തന്നെ സൂപ്പറായിട്ടുണ്ട് ഇന്ന് ഞാൻ ഇവിടെ വീഡിയോയിലൂടെ ഉൾപ്പെടുത്തിയിട്ടുള്ളത് അപ്പോൾ അതിനായിട്ട് ഞാൻ ഇവിടെ ഒരു ബൗളിൽ നമുക്ക് എടുത്തു വയ്ക്കാം മുല പൊട്ടിയ പാത്രത്തിൽ എന്തെങ്കിലും ഉണ്ടെങ്കിൽ എടുത്താൽ മതി അപ്പോൾ ഇതേപോലെ ഒരു കപ്പ് ഞാനിവിടെ എടുത്തു വച്ചിട്ടുണ്ട് ഞാനിവിടെ വീട്ടിലെ കടയിൽ.
നിന്നും വാങ്ങാൻ കിട്ടുന്ന സിഗരറ്റ് ആണ് അതിന്റെ ഉള്ളിലുള്ളതാണ് നമുക്ക് ആവശ്യമായിട്ടുള്ളത് നമുക്ക് എടുത്തിട്ട് ഒടിഞ്ഞു പോയതെല്ലാം ഉണ്ടെങ്കിൽ കടമുള്ളവർക്ക് ആണെങ്കിലും ഒടിഞ്ഞു പോയിട്ടുണ്ടെങ്കിൽ അത് എടുത്തു വെച്ചാലും മതിയാകും ഇതിന്റെ ഇത് ഞാൻ എടുത്തിട്ടുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം ഇത് എന്റെ ഉള്ളിൽ പുകക്കാൻ പാടില്ല അത് നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ് അപ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/duc_JQrj_9I