അത്ഭുതവും സന്തോഷവും ഒരേ പോലെ തന്നെ തോന്നിയിട്ടുള്ള ഒരു യഥാർത്ഥ ഒരു സംഭവം കഥ മാരകമായിട്ടുള്ള ഒരു രോഗം കൊണ്ടും മരണത്തിലേക്ക് തന്നെ വഴിവീണുപോകും മുമ്പേ തന്നെ ഒരു കൊച്ചു പെൺകുട്ടിയെ അവളുടെ മാതാപിതാക്കളോട് പറയുന്നത് എന്താണെന്ന് കേട്ടു കഴിഞ്ഞാൽ ഒരു നിമിഷം നമ്മുടെ കണ്ണുകൾ നിറഞ്ഞു പോകുന്നത് കാണാം ശ്വാസം പോലും നിൽക്കുമ്പോൾ തനിക്ക് പറഞ്ഞു തീർക്കാനുള്ള കാര്യങ്ങൾ അവൾ വളരെ ബുദ്ധിമുട്ടി പറയുന്ന ഈ ഒരു കിന്നടിയുടെ.
കുറ്റി പെൺകുട്ടിയുടെ വീഡിയോ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ വൈറൽ ആയിട്ടുണ്ടായിരുന്നു എന്നാൽ മരണത്തിലേക്ക് പോയി എന്ന് മാതാപിതാക്കൾ ഉറപ്പിക്കുന്നതിനും ശേഷം തിരികെ ജീവിതത്തിലേക്ക് തന്നെ എത്തുകയും ചെയ്തിട്ടുള്ള ഈ ഒരു പെൺകുട്ടിയുടെ അത്ഭുത കഥ ഇങ്ങനെയാണ് കിന്നടി ദേവി എന്നുള്ള പെൺകുട്ടിയും മരണത്തിന് നിന്നും തിരിച്ചെത്തിയിട്ടുള്ളത് ശരിക്കും മാതാപിതാക്കളെ ഡോക്ടർമാരെയും വളരെയധികം സന്തോഷത്തിലാക്കിയിട്ടുണ്ടായിരുന്നു.
അവരുടെ മകൾ ആയിട്ടുള്ള കടുത്ത പനിയെ തുടർന്നിട്ട് ആയിരുന്നു ആശുപത്രിയിലേക്ക് കൊണ്ടുവന്നിട്ട് ആശുപത്രിയിലെ രക്ത പരിശോധനകൾക്ക് നൽകിയ കുട്ടിക്ക് മെലഞ്ചേഴ്സ് എന്നുള്ള മാരകരോഗം ഉണ്ട് എന്ന് പറയുകയായിരുന്നു ഡോക്ടർമാർ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ തന്നെ ഉടനെ തന്നെ മരുന്നുകളെല്ലാം തന്നെ നൽകിയെങ്കിലും ഒരു കുഞ്ഞു ശരീരത്തിൽ ഫലം കണ്ടില്ല എന്ന് മാത്രമല്ല കുഞ്ഞിന്റെ നിലാ വളരെ മോശമായി കൊണ്ടിരിക്കുന്നുണ്ടായിരുന്നു മരുന്നുകളെല്ലാം പ്രതികരിക്കാതെ തങ്ങൾക്ക് ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല എന്നായിരുന്നു ഡോക്ടർമാരുടെ മറുപടി നില ഓരോ നിമിഷവും വളരെയധികം കഴിയുംതോറും വഷളായിക്കൊണ്ടിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.