120 രൂപയ്ക്ക് ഒരായിരം രൂപയുടെ കുറുത്തി അതായത് ചുരിദാർ ടോപ്പ് ചെയ്യാൻ പോവുകയാണ് അപ്പോൾ നമുക്ക് പല ആളുകൾക്കും വിശ്വസിക്കാൻ കഴിയില്ല 120 രൂപ മുടക്കി നമുക്ക് എങ്ങനെയാണ് ആയിരം രൂപയുടെ എല്ലാം ടോപ്പ് എല്ലാം ചെയ്യാൻ പറ്റുക എന്നുള്ളത് ഞാൻ ഇവിടെ വാങ്ങിയിട്ടുള്ളത് ഒരു നൈറ്റ് തുണിയാണ് അപ്പോൾ നമ്മളെല്ലാവരും തന്നെ നൈറ്റ് തുണികൊണ്ട് തന്നെ നമ്മൾ ടോപ്പ് എല്ലാം ചെയ്യാറുണ്ട് എങ്കിൽ നമ്മൾ ലൈൻ ചെയ്യും അല്ലെങ്കിൽ നമ്മൾ സ്പ്ലിറ്റ് ആയിട്ടുള്ള.
രണ്ട് വീട്ടിലും അല്ലെങ്കിൽ പുറപ്പെടാൻ പറ്റിയ ഒരു ടോപ്പ് പക്ഷേ ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് തന്നെ ഒരു രൂപയുടെ ചുരിദാർ എന്ന് പറഞ്ഞിട്ട് സാധാരണ ഒരു ചുരിദാർ കാണിച്ചാൽ നിങ്ങൾ സമ്മതിക്കില്ലല്ലോ നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ എന്ന് എല്ലാവരും ചോദിക്കും അപ്പോൾ തന്നെ നമുക്ക് വളരെ അടിപൊളിയായിട്ട് ഒരു റെഡിമെയ്ഡ് ടോപ്പ് തന്നെ നമുക്ക് ചെയ്യാം കറക്റ്റ് റെഡിമെയ്ഡ് പോലെ തന്നെ വരുന്ന ഒരു ടോപ്പ് തന്നെയാണ് ഇന്ന് ഞാൻ ഇവിടെ നിങ്ങളുമായിട്ട്.
പറയാൻ പോകുന്നത് അപ്പോൾ അതിനായിട്ട് തന്നെ ഞാനിവിടെ എടുത്തിട്ടുള്ളത് 120 രൂപ മുടക്കിയിട്ടുള്ള ഒരു നൈറ്റ് തുണിയാണ് തുണി എന്ന് പറയുമ്പോൾ ഇതിന്റെ സൈഡിൽ ഇതാണ് തുണിയുടെ ഒരു അടയാളം എല്ലാം എങ്ങനെ ഉണ്ടാകും ഒരു കോൾ ഉണ്ടാകും ഇതേപോലെ വീതിയും വളരെ കുറവായിരിക്കും പുളി തുണി ഇവിടെ കിടക്കട്ടെ മൂന്നു മീറ്റർ ഉണ്ടാവുകയുള്ളൂ 120 രൂപയ്ക്ക് നമുക്ക് വാങ്ങുമ്പോൾ മൂന്നു മീറ്റർ തുണിയാ ഉണ്ടാവുക അപ്പോൾ ഞാൻ ഇവിടെ സാധാരണ ഒരു ടോപ്പ് തയ്ക്കാൻ ആയിട്ട് കട്ട് പീസ് വാങ്ങുന്ന ഇവിടെ രണ്ടര മീറ്റർ വാങ്ങിയിട്ടുണ്ട് അപ്പോൾ ആ ഒരു തുണി ഞാനിവിടെ എടുത്തു കാണിച്ചു തരാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.