കൈ നനയാതെ വെള്ളം കലങ്ങാതെ, ടാങ്കിലെ ചെളി പൂർണ്ണമായി മാറ്റാം, ഈ കുപ്പി ഉണ്ടെങ്കിൽ

ഏതൊരു വീട്ടമ്മയ്ക്കും ഒരാളുടെ സഹായം പോലും ഇല്ലാതെതന്നെ ഒറ്റയ്ക്ക് തന്നെ വാട്ടർ ടാങ്ക് നിമിഷങ്ങൾക്കുള്ളിൽ തന്നെ ക്ലീൻ ചെയ്യാനായി കഴിയുന്ന ഒരു സൂപ്പറായിട്ടുള്ള ഒരു ഐഡിയ ആയിട്ട് തന്നെയാണ് ഞാൻ വന്നിട്ടുള്ളത് എങ്ങനെ ഉള്ളിലുള്ള വെള്ളം എല്ലാം കളയാതെ എന്നാൽ ചെളി മാത്രമായിട്ട് തന്നെ മാറ്റിയെടുക്കാനായി കഴിയുന്ന ആ വെള്ളത്തിൽ അല്പം കലങ്കൽ പോലുമില്ലാതെ തന്നെ നമുക്ക് ഫുള്ളായിട്ട് അഴുക്ക് വാട്ടർ ടാങ്കിൽ നിന്ന് കളയാനായി നമുക്ക് കഴിയുമ്പോൾ അപ്പോൾ.

   

ആദ്യം നമ്മുടെ കൈയൊന്നും നനവ് പോലും ചെയ്യാതെ തന്നെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ എളുപ്പത്തിൽ തന്നെ ഈയൊരു ക്ലീനിങ് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നമുക്കൊന്ന് കണ്ടു നോക്കാം ആദ്യമേ തന്നെ വേണ്ടത് ഇതുപോലെയുള്ള ഒരു കുപ്പിയാണ് നമുക്ക് ആവശ്യം പിന്നെ മിനറൽ വാട്ടർ ആണ് ഞാൻ ഇവിടെ എടുത്തിട്ടുള്ളത് സെവൻ അപ്പിന്റെ കുപ്പിയെടുക്കണം എന്നുള്ളവർക്ക് അത് എടുക്കാം ഇത് ഞാൻ ഈ ഒരു കുപ്പിയുടെ മുകൾഭാഗം ഒന്ന് കട്ട് ചെയ്ത് എടുത്തു ഈയൊരു.

കുപ്പി മുഴുവനായിട്ട് നമുക്ക് ആവശ്യമില്ലാ ഈ ഒരു മുകളിലുള്ള ഒരു ഭാഗം മാത്രമാണ് നമുക്ക് ആവശ്യമായിട്ടുള്ളത് കട്ട് ചെയ്തെടുക്കാം ഞാൻ ഇവിടെ കട്ട് ചെയ്ത് എടുത്തുവച്ചിട്ടുണ്ട് ഇനി ഒരു ഭാഗത്തായിട്ട് ചെറുതായിട്ട് നമുക്കൊന്ന് കത്തി വെച്ച് ഇതുപോലെ ഒന്ന് കട്ട് ചെയ്തു കൊടുക്കണം മുഴുവൻ താഴോട്ട് കട്ട് ചെയ്യരുത് ആ ഒരു തുമ്പിൽ മാത്രമായിട്ട് തന്നെ ചെറുതായിട്ടൊന്ന് കട്ട് ചെയ്താൽ മതിയാകും മിനർ വാട്ടറിന്റെ കുപ്പി ആകുമ്പോൾ ഇതുപോലെ കട്ട് ചെയ്താൽ എടുക്കാൻ വളരെ എളുപ്പം തന്നെയാണ് ഈ ഒരു രീതിയിൽ തന്നെ ഞാൻ ഇവിടെ കട്ട് ചെയ്ത് എടുത്തു വച്ചിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *