പാലം നിർമ്മിക്കുന്നത് കണ്ടിട്ടുണ്ടോ? കടലിന് മുകളിലൂടെ എക്കിൽ ഇതാ കണ്ടുനോക്കൂ

ഗർഭമുതലേ തന്നെ നമ്മൾ ഒരുപാട് കൗതുകത്തോടെ ആയിരിക്കും നമുക്ക് കടലിനു മുകളിലൂടെയുള്ള ഭീമൻ പാലങ്ങൾ എല്ലാം തന്നെ നമ്മൾ നോക്കി കണ്ടിട്ടുണ്ടാവുക എന്നാൽ അത്രയും ആഴമുള്ള നദികളിലും കടലിലും എല്ലാം തന്നെ എങ്ങനെയായിരിക്കും ഇത്തരം വലിയ പാനങ്ങളെല്ലാം നിർമ്മിച്ചിട്ടുണ്ടാവുക എന്നുള്ളത് നിങ്ങൾ എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ അത്തരത്തിൽ എങ്ങനെയെല്ലാമാണ് അതിവിദഗ്ധമായി തന്നെ കടലിന്റെ മുകളിൽ എല്ലാം.

   

പാലങ്ങളെല്ലാം നിർമ്മിക്കുന്നത് എന്നാണ് ഈ ഒരു വീഡിയോയിലൂടെ നമ്മൾ പറയാനായി പോകുന്നത് സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ഒരു പാലം നിർമ്മിക്കുന്നതിന് ആദ്യത്തെ ഘട്ടം എന്നുള്ളത് എവിടെയാണ് പാലം നിർമ്മിക്കുന്നത് ആ ഒരു സ്ഥലത്തെക്കുറിച്ച് പഠിക്കുക എന്നുള്ളതാണ് 2018 നിർമ്മിക്കുന്ന നദിയുടെയും കടലിന്റെയും എല്ലാം മാളവും അവിടെയുള്ള മണ്ണിനെയും മണലിനേയും ഘടന പാലത്തിന്റെ തൂണുകൾ എത്ര ബലത്തിൽ നിർമിക്കണമെന്ന്.

എല്ലാം തന്നെ എൻജിനീയർമാർ നിർമ്മിക്കുന്നത് ഈ ഒരു ഘട്ടത്തിൽ തന്നെയാണ് ആഴം അഴകാനും മട്ടം സ്കൂൾ ഡൈവേഴ്സിന് ഉപയോഗിക്കുകയാണ് ചെയ്യുക ഇതിനുശേഷമായിട്ടാണ് പാലത്തിന്റെ പണികളെല്ലാം ആരംഭിക്കുന്ന തന്നെ അതായത് വെള്ളത്തിൽ പാലങ്ങളെല്ലാം നിർമ്മിക്കാനായി തന്നെ കൂടുതലും ഉപയോഗിക്കുന്നത് കോപ്പർ ഡാം ഘടന ഉപയോഗിച്ചുള്ള രീതി തന്നെയാണ് വേര് പോലെ തന്നെ ഡാം മോഡൽ ഉപയോഗിച്ചുള്ള മെത്തേഡ് തന്നെയാണ് ഇത് ചുരുക്കിപ്പറഞ്ഞുകഴിഞ്ഞാൽ വെള്ളം കെട്ടി നിർത്തി പാലത്തിനും വേണ്ട ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Comment

Your email address will not be published. Required fields are marked *