നാളെ പ്രോഗ്രസ്സ് കാർഡ് ഒപ്പ് ഇടാൻ അച്ഛൻ തന്നെ ചൊല്ലണമെന്ന് ടീച്ചർ പറഞ്ഞു അമ്മേ ഞാൻ ഇനി എന്തു ചെയ്യും വൈകുന്നേരം സ്കൂൾ വിട്ടുവന്ന സ്വാതി അമ്മയോട് സങ്കടത്തിൽ പറഞ്ഞു നീ പറഞ്ഞില്ലേ അച്ഛൻ ജോലിക്ക് പോകണം പകരം അമ്മ വരുമെന്ന് അതൊക്കെ പറഞ്ഞതാണ് അമ്മയെ അപ്പോൾ ടീച്ചർ ചോദിക്കുകയാണ് മക്കളുടെ ഭാവിയാണ് അത് ഒരു ദിവസത്തെ ജോലിയാണോ നിന്റെ അച്ഛനും വലുത് എന്ന് അതും ശരിയാണ് പക്ഷേ നിന്റെ അച്ഛൻ അവിടെ വന്നു കഴിഞ്ഞാൽ ടീച്ചറുടെ.
എങ്ങനെ പെരുമാറും എന്നും അവിടെ ചോദിക്കുന്നതിന് എന്തു മറുപടി പറയും എന്നും ഒന്നും തന്നെ അറിയില്ല ആള് തുല മഴപെയ്തപ്പോൾ പോലും സ്കൂളിന്റെ വരാന്തയിൽ കയറി നിന്നിട്ടില്ല എന്റെ അച്ഛൻ എന്നോട് ചെയ്തിട്ടുള്ള ഏറ്റവും വലിയ ചതി അത് തന്നെയാണ് ദിവസമില്ലാത്ത ഒരാളെ എന്റെ തലയിൽ കെട്ടിവച്ച് തന്നു അത് മാത്രമാണോ അമ്മയെ എന്റെ കൂട്ടുകാരികളുടെ മുമ്പിൽ എന്റെ അച്ഛനാണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്താൻ പറ്റിയ ഒരു കോലമാണോ അച്ഛനുള്ളത്.
എപ്പോൾ നോക്കിയാലും മുഷിഞ്ഞ ഒരു മുണ്ടും കരിയോയിൽ വന്നിട്ടുള്ള ഒരു ഷർട്ടും ഇട്ടു കൊണ്ട് താടിമായിട്ടല്ലാതെ അച്ഛൻ ഞാൻ അല്പം വൃത്തി ഞാൻ അച്ഛൻ കണ്ടട്ടില്ല എങ്ങനെയാണ് ഇതിനൊരു പരിഹാരം കാണുന്നത് ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല എന്താണ് അമ്മയും മോളും ഒരു കൂടാലോചന ആ സമയത്താണ് വളരെ യാദൃശ്ചികമായി അവളുടെ അച്ഛൻ ശിവദാസൻ അങ്ങോട്ട് കയറി വന്നിട്ടുള്ളത് ഇന്ന് വർക്ക് ഷോപ്പ് നേരത്തെ തന്നെ അടച്ചു ഓ ഇന്ന് പണിയൊക്കെ വളരെ കുറവ് തന്നെയായിരുന്നു മാത്രമല്ല പരിപാടിയുണ്ടെന്ന് പറഞ്ഞു നേരത്തെ തന്നെ പോയി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.