കറുത്ത നിറമുള്ള എന്നെ വിളിച്ചു തുടുത്ത നീ എന്തിനാണ് കെട്ടിയത് എന്ന് എനിക്കിപ്പോൾ മനസ്സിലായി എന്ന് വരൻ പറഞ്ഞത് കേട്ട് അവൾ പൊട്ടി കരഞ്ഞു

കല്യാണം കഴിക്കാൻ ഐശ്വര്യ റായി പോലെ ഒരു പെണ്ണ് വേണം എന്നായിരുന്നു എനിക്ക് ഉണ്ടായിരുന്നത് അതിനാണ് മാട്രിമോണിയിൽ കണ്ട സുന്ദരിമ്മാർക്ക് എല്ലാം തന്നെ താല്പര്യമുണ്ട് എന്ന് കാണിച്ച് റിക്വസ്റ്റ് അയച്ചിട്ടുള്ളത് കൊടുത്തിട്ടൊന്നും ഒരു കാര്യവും ഉണ്ടായിട്ടില്ല പേരിന് ഒരെണ്ണം പോലും ഒരു തീം തിക്ക് ഇൻട്രസ്റ്റ് അയക്കുന്നുണ്ടായിരുന്നില്ല ചന്തുവിനെ തോൽപ്പിക്കാനാവില്ലല്ലോ മുഴുവൻ കണ്ടു കൈമടക്ക് കൊടുത്തിട്ടുണ്ടായിരുന്നു ഓരോ ഞായറാഴ്ചയും അഞ്ചും മാറും പെണ്ണുകാണൽ.

   

വീടും നടന്നു നാലാം മാസം കണ്ടു മാത്രം എത്തിയിട്ടുണ്ടായിരുന്നു സത്യത്തിൽ കണ്ടതിൽ 90% ആളുകളെയും എനിക്ക് ഇഷ്ടപ്പെട്ടതാണ് അവര് വിചാരിക്കുന്നത് പെർഫോമൻസ് അല്ല ലുക്കിലാണ് കാര്യം എന്നാണ് മാസങ്ങൾ പിന്നെയും കഴിഞ്ഞ് ഡബിൾ സെഞ്ച്വറി സ്വന്തമായി തന്നെ കിട്ടുമോ എന്ന് പോലും സംശയമായി പക്ഷേ 149ൽ ഞാൻ ഔട്ടായിപ്പോയി എനിക്ക് എന്നോട് തന്നെ സംശയമായി ആ പെൺകുട്ടി എന്നെ തന്നെയല്ലേ കണ്ടിട്ടുള്ളത് എന്ന് നമ്മളാണെങ്കിൽ രാത്രി പോലെയാണ്.

രാത്രിയിൽ കാക്ക പറക്കും എങ്കിലും ആരും അത് കാണാറില്ല നമ്മളും ഏതാണ്ട് അതേ കളർ തന്നെയാണ് ആ പേടിയുണ്ട് അത് വല്ലാത്ത ഒരു അവസ്ഥയാണ് പ്രത്യേകിച്ച് പെണ്ണ് കാണാൻ ചെല്ലുമ്പോൾ അവളാണെങ്കിൽ വെള്ളരിപ്രാവ് പോലെ സുന്ദരിയാണ് സത്യത്തിൽ അവളുടെ തന്തയ്ക്ക് വട്ടുണ്ടോ എനിക്ക് കെട്ടിച്ചു തരാനായി അവളും ഞാനും കൂടെ നിന്ന് ഒരുമാതിരി ചായപ്പൊടിയിൽ പഞ്ചസാര തട്ടിയത് പോലെ ഉണ്ടാകും പെട്ടെന്ന് വേർതിരിച്ചു മനസ്സിലാകും സംഭവം തോൽക്കാൻ പേപ്പർ ലുക്ക് എന്നെല്ലാം പറഞ്ഞാലും അതൊക്കെ അമ്മയും കല്യാണം കഴിക്കുമ്പോഴേക്കും ഉണ്ടാവുകയുള്ളൂ നമ്മൾ കാണുമ്പോൾ ആളുകൾ പറയും ലോട്ടറി അടിച്ച പോലെയാണെന്ന് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment