ഹലോ ഇപ്പോൾ ഇവിടെ നമ്മൾ വളരെ വൈറലായിട്ടുള്ള ഒരു വീഡിയോ നമ്മൾ കാണാനായി പോകുന്നത് വളരെ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട ചില ചോദ്യങ്ങളും അവിടെ ഉത്തരങ്ങളെല്ലാം ആണ് ഇതിലൂടെ കാണാനായി പോകുന്നത് ഏറ്റവും മധുരമുള്ള പഴം ഇതിൽ ഏതാണെന്ന് പറയാമോ ചക്കപ്പഴം മാങ്ങ ഈത്തപ്പഴം വാഴപ്പഴം.
ഉത്തരമായിട്ട് വരുന്നത് തന്നെ മാങ്ങയാണ് പിങ്ക് കളറിൽ പാലുള്ള ചെമ്മരിയാട് കാണ്ടാമൃഗം മുയൽ ഉത്തരമായിട്ട് വരുന്നത് തന്നെ ഹിപ്പോ ആണ് ഭൂമിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജീവി ഉറുമ്പ് കൊതുക് ഈച്ച കൊണ്ട് ഇതിൽ ഉത്തരമായിട്ട് വരുന്നത് തന്നെ ഉറുമ്പാണ് ലോകത്തിലെ ഏറ്റവും കൂടുതൽ അഭിമുഖീകരിച്ച.
രാജ്യം ഏതാണ് മെക്സിക്കോ ഇറാൻ സിറിയ റഷ്യ ഉത്തരമായിട്ട് വരുന്നത് സിറിയയാണ് ലോകത്തിലെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പഴം ഏതാണ് മുന്തിരി വാഴപ്പഴം മാങ്ങ ആപ്പിൾ ഉത്തരമായിട്ട് വരുന്നത് വാഴപ്പഴമാണ് കണ്ണിൽ മുപ്പതിനായിരം ലെൻസ് ഉള്ള ജീവി കൊതുക് തേനീച്ച തുമ്പി വണ്ട് ഉത്തരമായിട്ട് വരുന്നത് തന്നെ തുമ്പിയാണ് ഇതിനെ കുറിച്ച് കൂടുതൽ അയീ വീഡിയോ മുഴുവനായി കാണുക.
https://youtu.be/0BOaEYcT7m0