ജുറാസിക് പാർക്ക് എന്നുള്ള സിനിമ മിക്ക ആളുകളും കണ്ടു കാണുമല്ലോ തീർത്തും വളരെയധികം പേടിപ്പിക്കുന്ന ഒരു ദീപ് തന്നെയാണ് സിനിമയിൽ കാണിക്കുന്നത് നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടാണ് ജുറാസിക് പാർക്ക് എന്നുള്ള സിനിമക്ക് വന്നിട്ടുള്ളത് തന്നെ അതുകൊണ്ടു തന്നെ ആ ഒരു ദീപ് വെറും സങ്കല്പമാണ് എന്നുള്ളതാണ് പല ആളുകളുടെയും വിശ്വാസം എന്നാൽ യഥാർത്ഥത്തിൽ അത്തരത്തിലുള്ള ഒരു ചിത്രമായുള്ള ദീപുണ്ട് എന്ന് പറഞ്ഞാൽ എത്ര ആളുകൾ.
അത് വിശ്വസിക്കും വിശ്വസിച്ചാലുമില്ല എങ്കിലും ജുറാസിക് പാർക്ക് എന്നുള്ള ഒരു നോവലിനെ പ്രചോദനം നൽകിയിട്ടുള്ള ഒരു ദ്വീപിന്റെ പേരാണ് കൊക്കോസ് ഐലൻഡ് അപകടകരമായിട്ടുള്ള ജീവികളുടെ അവകാശ കേന്ദ്രം എന്നുള്ള നിലയിലും വിലമതിക്കാനും കഴിയാത്ത നിധികളെല്ലാം ഒളിഞ്ഞു കിടക്കുന്ന ദ്വീപ് എന്നുള്ള നിലയിലും വളരെയധികം പ്രശസ്തി നേടിയിട്ടുള്ള ഒരു ഐലൻഡിലേക്ക് ആണ് നമ്മുടെ ഇന്നത്തെ യാത്ര റാഷിപ്പാർക്ക് എന്നുള്ള പുസ്തകത്തിലും.
സിനിമയിലും ദിനോസർ ഒന്നും തന്നെ ഉള്ളത് മറിച്ച് ഇത് ഇവിടെ ഉള്ളത് വളരെ അപകടകരമായിട്ടുള്ള കൊലയാളി സ്രാവ്വുകൾ തന്നെയാണ് അവയെ കൂടാതെ 400 ഓളം വിചിത്ര ഇനം പ്രാണികളും ഇതിന് ചുറ്റിലും ഉണ്ട് എന്നാണ് പഠനങ്ങൾ എല്ലാം തന്നെ പറയുന്നത് അതുകൊണ്ടുതന്നെ ധൈര്യശാലികൾ ആയിട്ടുള്ള സഞ്ചാരികൾ പോലും അവിടെ ചെല്ലാൻ ഒന്ന് പേടിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..