ഒറ്റത്തവണ ഇങ്ങനെ ചെയ്താൽ മതി ഫ്രിഡ്ജ് ക്ലീൻ ചെയ്യാൻ മടിയുള്ളവർ പിന്നെ ഫ്രിഡ്ജ് വെട്ടി തിളങ്ങും

ഞാൻ വന്നിട്ടുള്ളത് എല്ലാവർക്കും നല്ല ടിപ്പുകൾ ആയിട്ടാണ് അപ്പോൾ എല്ലാവർക്കും ഉപയോഗം ആകുന്ന ടിപ്പുകളാണ് ഒന്നാമത്തെ ടിപ്പും നമ്മളെ എല്ലാവരുടെയും വീട്ടിൽ ഇതുപോലെയുള്ള പോലെ വീഡിയോയിൽ കാണുന്ന പോലുള്ള മൂഡികളെല്ലാം ഉണ്ടാകും അപ്പോൾ കുറച്ചുനാൾ നമ്മൾ ഉപയോഗിക്കുമ്പോൾ തന്നെ ഈ മൂടികളെല്ലാം ഇളക്കാൻ ആയി തുടങ്ങും അപ്പോൾ പുറകിലുള്ള ആ ഒരു സ്കൂൾ ലൂസ് ആകുമ്പോൾ തന്നെ ഇത് ഇളകി ഇളകി അങ്ങനെ വരും.

   

അപ്പോൾ നമ്മൾ എത്രത്തോളം ടൈപ്പ് ചെയ്താലും കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ തന്നെ വീണ്ടും ലൂസ് ആയിക്കൊണ്ടിരിക്കും ഒരു ഭാഗത്തായിട്ട് കുറച്ച് ഒന്നൂല് ചുറ്റിയിട്ട് നമ്മൾ ടൈപ്പ് ചെയ്യുകയും അതുപോലെതന്നെ ഫിറ്റായിട്ട് തന്നെ ഇരിക്കും പിന്നെ അതിൽ ആയി പോകില്ല കുറച്ച് നൂലെടുക്കുക എന്നിട്ട് നമുക്ക് സ്കൂവിന്റെ.

ഭാഗത്തായിട്ട് നമുക്കൊന്ന് ചുറ്റി കൊടുക്കാം എങ്കിൽ അങ്ങനെ കൊടുക്കാം കുറച്ചു നൂല് നമ്മൾ എടുത്തിട്ടുണ്ടായിരുന്നു ആ ഒരു നൂല് ഫുൾ ആയിട്ട് തന്നെ ഈയൊരു ഭാഗത്ത് തന്നെ കറുക്കി കറക്കി നമുക്ക് ഇങ്ങനെ ചുറ്റിയെടുക്കാം വിളിച്ചിട്ട് ഞാനിവിടെ എടുത്തിട്ടു നമുക്ക് ഇനിയും സാധാരണ ടൈറ്റ് ചെയ്യുന്ന പോലെ നമുക്കൊന്ന് ടൈറ്റ് ചെയ്തു കൊടുത്താൽ മതിയാകും ഇളകുന്ന പ്രശ്നമുണ്ടാവില്ല നല്ല കറക്റ്റ് ആയിട്ട് തന്നെ നൂലും കൂടി ഇട്ടതുകൊണ്ട് തന്നെ കറക്റ്റ് ആയിട്ട് തന്നെ നല്ല ഫിറ്റായിട്ട് തന്നെ ഇരിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Comment

Your email address will not be published. Required fields are marked *