കണ്ടോളൂ ഇടിവെട്ട് സൂത്രങ്ങൾ, കളയുന്ന കഞ്ഞിവെള്ളംകൊണ്ട്

ഇന്ന് നമ്മുടെ വീട്ടിലുള്ള കഞ്ഞിവെള്ളം ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്ക് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരുപാട് തരത്തിലുള്ള കാര്യങ്ങളെല്ലാം നമുക്ക് വീട്ടിൽ തന്നെ ചെയ്യാനായി നമുക്ക് കഴിയും വീഡിയോ മുഴുവനായിട്ടും കണ്ടിട്ട് ഇഷ്ടപ്പെടുകയാണെങ്കിൽ കൂടെ കൂടിക്കോ അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം അപ്പോൾ ഞാൻ ഇവിടെ കുറച്ച് കഞ്ഞി വെള്ളം എടുത്തു വച്ചിട്ടുണ്ട് ഇതിലേക്ക് കുറച്ച് പേസ്റ്റ് കൂടെ ഇട്ടു കൊടുത്ത് നല്ലതുപോലെ തന്നെ ഒന്ന് മിക്സ് ചെയ്തെടുക്കാം.

   

നമ്മുടെയൊക്കെ വീട്ടിൽ ഉപയോഗിച്ച് കഴിഞ്ഞിട്ടുള്ള പേസ്റ്റുകളുടെ കവർ ഉണ്ടാകും അത് ആയാലും നമുക്ക് മതി പേസ്റ്റ് കവർ ചെറുതായി കട്ട് ചെയ്ത് കഞ്ഞിവെള്ളത്തിൽ കഴുകി എടുത്താലും മതിയാകും അപ്പോൾ നമ്മുടെ റെഡിയാക്കി വെച്ചിട്ടുണ്ട് ഇനി ഇതുകൊണ്ടുള്ള ഉപയോഗങ്ങൾ എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം ആദ്യമേ തന്നെ ഞാനിവിടെ ഒരു വെള്ളത്തിൽ മുക്കി വയ്ക്കുന്നത് ചായ കുടിക്കുന്ന ഗ്ലാസ് ആണ് സ്ഥിരമായിട്ട് ചായ കുടിക്കാനായിട്ട് ഉപയോഗിക്കുന്ന.

ക്ലാസിൽ തന്നെ ചായക്കട ഉണ്ടാകും അനുഭവം ആയിട്ട് തന്നെ ഈ ഒരു വെള്ളത്തിൽ അഞ്ചുമിനിറ്റ് നേരം മുക്കി വെച്ചിട്ട് ഉപയോഗിച്ച് ഒന്ന് കഴുകിയെടുത്ത് കഴിഞ്ഞാൽ പോലും ആ ഒരു കരയെല്ലാം പോയി നല്ലതുപോലെ തിളക്കത്തോടെ കൂടി തന്നെ നമ്മുടെ ക്ലാസ് നമുക്ക് കിട്ടും സ്ക്രബർ പോലെ നമ്മൾ ഉപയോഗിച്ചിട്ടില്ല ചായക്കറെ എല്ലാം പോയി നല്ലതുപോലെ തിളക്കത്തോടെ കൂടി തന്നെ കിട്ടിയിട്ടുണ്ട് ഈ ടിപ്പ് ട്രൈ ചെയ്യാനായിട്ട് മറക്കല്ലേ അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *