നമ്മൾ പഴയ ഒരു ലെഗിൻസ് കൊണ്ട് വീട്ടിൽ എല്ലാം ഇടാൻ പറ്റുന്ന ഒരു ബ്രായും അതുപോലെതന്നെ പാന്റീസും എല്ലാം ചെയ്യാനായി പോകുന്നത് അപ്പോൾ ഇത് ഞാനിവിടെ പഴയത് ഞാൻ എടുത്തിട്ടുണ്ട് അപ്പോൾ പഴയത് അല്ലെങ്കിൽ നമുക്ക് കുറച്ച് ലൂസ് ഇതെല്ലാം ഉണ്ടല്ലോ അപ്പോൾ കുറച്ചു കഴിയുമ്പോൾ തന്നെ താഴെ ഭാഗം എല്ലാം ലൂസ് ആയി പോകും എന്നുള്ളത് അപ്പോൾ നമുക്ക് ഇടാനായി പറ്റില്ല ഇപ്പോൾ അതുപോലത്തെ ഉണ്ടെങ്കിൽ നമുക്ക് എടുക്കാം ടീഷർട്ട് ആയാലും മതി ബനിയൻ തുണി ആയാലും.
മതി നമുക്ക് ആദ്യമേ തന്നെ ഈയൊരു ലഗിൻസ് ഈയൊരു ഇലാസ്റ്റിക് നമുക്കൊന്ന് കട്ട് ചെയ്ത് നമുക്ക് മാറ്റിയെടുക്കാം പോലെ തന്നെ ഒന്ന് കട്ട് ചെയ്തു നമുക്ക് മാറ്റാം ഞാൻ കട്ട് ചെയ്ത് മാറ്റിയിട്ടുണ്ട് ഒരു സെന്റർ ഭാഗത്ത് ഇങ്ങനെ ഒരു സ്റ്റിച്ച് ഉണ്ടാകും അത് നമുക്കൊന്ന് കട്ട് ചെയ്ത് എടുക്കാം ഇങ്ങനെ കട്ട് ചെയ്ത് നമുക്ക് രണ്ട് കഷണം.
ആക്കി തന്നെ നമുക്ക് എടുക്കാം കുളിയൂർ ലഗിൻസ് ഞാനിവിടെ രണ്ട് കഷണം ആക്കി എടുത്തിട്ടുണ്ട് ഒരു കഷ്ണത്തിൽ നിന്നും ബ്രാ അതുപോലെ തന്നെ ഈ ഒരു കഷ്ണം നിന്നും നമ്മൾ പനിറ്റീസ് ആണ് ചെയ്യാൻ പോകുന്നത് ഭക്ഷണം നമുക്ക് അങ്ങോട്ട് മാറ്റിവയ്ക്കാം അപ്പോൾ ഈ ഒരു ഭാഗം നമുക്ക് എടുക്കാം എന്നിട്ട് ഈ ഒരു ഭാഗത്ത് തന്നെ നമുക്ക് സ്വിച്ച് ഉണ്ടാകും അപ്പോൾ അത് നമുക്കൊന്ന് സെപ്പറേറ്റ് ആക്കാം തുണി ആകുമ്പോൾ കട്ട് ചെയ്തു കൊടുക്കാം നമ്മൾ തുണിയാകുമ്പോൾ കീറിയെടുക്കാറുണ്ടല്ലോ അങ്ങനെ ചെയ്യേണ്ട ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.