വീട്ടമ്മമാർ ഇനി കാശ് വെളിയിൽ കളയില്ല! ഷൂ കീറിപോയോ?? ആരും കളയല്ലേ

പ്രിയ വീണ്ടും ആരും വലിച്ചെറിഞ്ഞു കളയരുത് വീണ്ടും നമുക്ക് നല്ല രീതിയിൽ തന്നെ ഉപയോഗിക്കാനായി കഴിയുന്ന ഒരു സൂത്രമായിട്ട് തന്നെയാണ് ഞാൻ വന്നിട്ടുള്ളത് ഇതേ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ നമുക്ക് എത്രത്തോളം കീറിയ ഷൂ ആണെങ്കിലും നമുക്ക് ഈ ഒരു സൂത്രം ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ നമുക്ക് ഒടിപ്പിച്ചു എടുക്കാനായി കഴിയും അതിന്റെ കൂടെ കുറച്ച് കിച്ചൻ ടിപ്പുകൾ എല്ലാം കൂടെ ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട് നേരെ നമുക്ക് വീഡിയോയിലേക്ക് കടക്കാം പുതിയൊരു വീഡിയോയിലേക്ക്.

   

എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്ന് ഞാനും വളരെയധികം യൂസ് ഫുൾ ആയിട്ടുള്ള വീഡിയോകൾ കളക്ട് ചെയ്തിട്ടാണ് ഞാൻ വന്നിട്ടുള്ളത് നമ്മുടെ കുട്ടികളെല്ലാം ഉപയോഗിക്കുന്ന ചെരുപ്പ് അതുപോലെതന്നെ മോഡൽ ചെരുപ്പുകളെല്ലാം തന്നെ കാണുന്നുണ്ട് അപ്പോൾ കുറച്ചു ദിവസം ഉപയോഗിച്ചു കഴിയുമ്പോൾ തന്നെ കാല് മടക്കി മടക്കി കുട്ടികൾ വയ്ക്കുമ്പോൾ തന്നെ ഈ ഒരു ഭാഗത്ത് കിറി പോകാൻ സാധ്യത കൂടുതലാണ് എത്ര പുതിയതാണെങ്കിലും കീറി പോയാൽ.

പിന്നെ അവരത് ഇടുന്നതല്ല അപ്പോൾ അത് പെട്ടെന്ന് തന്നെ ഒട്ടുന്ന രീതിയിൽ തന്നെ നമുക്ക് എത്ര വർഷങ്ങളോളം തന്നെ ഉപയോഗിക്കാൻ പറ്റും കുട്ടികളുടെ കാലിൽ വളരുന്നത് വരെ നമുക്ക് ഉപയോഗിക്കാനായി പറ്റും ഈയൊരു ആണ് ഇവിടെ കിറി പോയിട്ടുള്ളത് അപ്പോൾ ഇത് കേറിപ്പോയത് കാരണം ഞാൻ മാറ്റി വെച്ചിട്ടുള്ളതാണ് അപ്പോൾ ഇത് കണ്ടാൽ നല്ല ഭംഗിയുണ്ട് അപ്പോൾ ഈ ഒരു രീതിയിലൂടെ തന്നെ നമുക്ക് ഒട്ടിച്ചു കൊടുത്തിട്ടുണ്ട് ഇവിടെ ഈ രീതിയിൽ ഞാൻ കുട്ടികളാരും പിന്നെ അത് ആ ചെരിപ്പ് ഇടുന്നതല്ല പിന്നെ നമുക്ക് പുതിയ വാങ്ങാനൊന്നും പറ്റില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/y-sF5vVA_0o

Leave a Comment

Your email address will not be published. Required fields are marked *