ചുമ്മാ ഇതുവരെ തയ്യാറായിട്ടില്ല എന്താണ് പറയേണ്ടത് എന്ന് എനിക്ക് ഓർമ്മയുണ്ടായിരുന്നില്ല അനിയത്തിയുടെ മകന്റെ വിവാഹമാണ് അവരെ ഞാൻ അവിടെ ആയിരുന്നു അവിടെ ഓടി നടന്ന എല്ലാം തന്നെ ചെയ്തു കൊടുത്തിട്ടുണ്ട് അവർക്കും ഞാനല്ലേ ഉള്ളൂ എന്നുള്ള ഒരു തോന്നൽ ഉണ്ടായിരുന്നു ഇന്നിനി കല്യാണമാണ് അവളുടെ ഭർത്താവിന്റെ ആളുകൾ എല്ലാം തന്നെ ഉണ്ടാകുമല്ലോ എല്ലാറ്റിനും എന്നെ പുതു പെണ്ണിന്റെ വീട്ടുകാരും അവരെല്ലാവരും പണക്കാരൻ തന്നെയാണ് അവിടെ ഞാൻ ഒരു അധികപ്പറ്റ ആണ് എന്നുള്ള ഒരു ചിന്ത മനസ്സിൽ വന്നിട്ടുണ്ടായിരുന്നു ഇന്നലെ വരെ എല്ലാം വേറെയായിരുന്നു ഇന്നുമുതൽ മാറും സ്റ്റേജിൽ കയറുവാനും.
ഫോട്ടോയ്ക്ക് എടുക്കുവാനും ഞാൻ ഉണ്ടായിരുന്നില്ല അല്ലെങ്കിൽ തന്നെ എനിക്ക് വയ്യ ഒരു ഭാഗത്ത് നിന്ന് കല്യാണം കാരണം അത്രയേ ഉള്ളൂ മനസ്സിൽ ഇന്നലെ തിരിച്ചു പോരുന്നു എന്ന് പറഞ്ഞപ്പോൾ അവൾ ആദ്യം സമ്മതിച്ചുണ്ടായിരുന്നില്ല വെളുപ്പിനെ തിരിച്ചെത്താം എന്ന വാക്ക് കൊടുത്തിട്ടാണ് പോന്നിട്ടുള്ളത് പക്ഷേ മനസ്സ് ഒന്നിനും തന്നെ സമ്മതിക്കുന്നില്ല നേരത്തെ തന്നെ ചെല്ലണമെന്ന് ഉണ്ടായിരുന്നു എന്നിട്ടും പോയിട്ടില്ല അവരൊക്കെ വലിയ ആളുകളാണ് ചെന്നാൽ തന്നെ അവരോടൊന്നും.
സംസാരിക്കാൻ എനിക്കറിയില്ല എന്തോ ഉള്ളിൽ ഒരു വിഷമം പോലെ ഉണ്ടായിരുന്നു ജീവിതത്തിൽ ഒന്നും എനിക്ക് നേടാനായി കഴിഞ്ഞില്ല എന്നുള്ള ഒരു തോന്നൽ എല്ലാം എന്റെ വിധി തന്നെ ആയിരിക്കും മനസ്സിൽ എവിടെയോ ഒരു വിങ്ങൽ ഉണ്ടായിരുന്നു പഴയകാല ഓർത്തുപോയി അനിയത്തിയെ പ്രസവിച്ച് കയ്യിൽ തന്നിട്ട് അമ്മ പോയി അന്ന് എനിക്ക് 10 വയസ്സാണ് എന്ത് ചെയ്യണമെന്ന് അറിയുന്നുണ്ടായിരുന്നില്ല അവളെ അച്ഛമ്മയെ ഏൽപ്പിച്ച പഠിപ്പിക്കാൻ പോകുമ്പോൾ പോലും മനസ്സിൽ അവൾ മാത്രമാണ് ഉണ്ടായിരുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി.