വീട്ടിലുണ്ടാക്കാം നല്ല പഞ്ഞിപോലത്തെ കിടക്ക, പഞ്ഞിയും, പഴയ തുണിയും വേണ്ടാ. വേണ്ടാ

ഞാൻ ഇവിടെ വീഡിയോയിൽ പഞ്ഞി പോലത്തെ കിടക്കാൻ പഞ്ഞിയില്ലാതെ അല്ലെങ്കിൽ വളരെ കൺഫേർട്ട് ആയിട്ട് അല്ലെങ്കിൽ രണ്ടുപേർക്കും കിടക്കുന്ന രീതിയിൽ തന്നെയുള്ളത് നമുക്ക് ഉണ്ടാക്കാം ഇതിൽ അഞ്ചിന്റെ പൈസ ചെലവായിട്ടില്ല എന്നുള്ളതാണ് ഇതിന്റെ കാര്യം അപ്പോൾ ഇതിന്റെ ഉള്ളിൽ ഭംഗിയല്ല അപ്പോൾ പഞ്ഞി അല്ലാത്ത ഒരു കാര്യമാണ് ഇതിൽ ചേർക്കാൻ പോകുന്നത് പഴം തുണി ആണെങ്കിലും നമുക്ക് ചേർത്ത് കഴിഞ്ഞാൽ നമുക്ക് ഒരു സൈഡ് കിടക്കുമ്പോൾ തുണി അങ്ങോട്ട്.

   

പോയി കലക്കി കഴിഞ്ഞാൽ അതിനുള്ളിൽ ഫംഗസ് വരും അപ്പോൾ ഇതൊന്നും വരില്ല എത്ര വേണമെങ്കിലും നമുക്ക് കലക്കി എടുക്കാം ഒരു പ്രശ്നം നമുക്ക് വളരെ സിമ്പിൾ ആയിട്ട് തന്നെ നമുക്ക് ചെയ്യാം ഇതുപോലെ എല്ലാം മടക്കി വയ്ക്കാനായി കഴിയുന്ന നിനക്ക് ചെയ്യാൻ കഴിയുന്നതാണ് അപ്പോൾ ഞാൻ ഇവിടെ ആദ്യമേ തന്നെ രണ്ട് ബെഡ്ഷീറ്റ് ഞാനിവിടെ എടുത്തുവെച്ചിട്ടുണ്ട് അപ്പോൾ രണ്ട് സൈസ് ഉള്ളതാണ് ഞാനെടുത്ത ഡബിൾ ഫോൾഡിൽ ആണ് ഞാൻ ചെയ്യാനായി പോകുന്നത് അപ്പോൾ ഞാൻ ഇവിടെ ഈ ഒരു ചൂടുകാലത്ത് നമ്മൾ ഉപയോഗിക്കുന്ന ഒരു പുതപ്പ് ആണ് ഞാൻ എടുത്തിട്ടുള്ളത് ഒരു ലയറിൽ ഉള്ളത് നമുക്ക് സാധാരണ.

ഒരു പുതപ്പെടുത്താൽ മതിയാകും പിന്നെ സൂചി നൂൽ എടുത്തു വച്ചിട്ടുള്ളത് എന്തിനാണെന്ന് വച്ചിട്ടുണ്ടെങ്കിൽ നമ്മൾ പണ്ടുള്ള ആളുകൾക്ക് പഞ്ഞി വെച്ചുള്ള കിടക്ക ഉണ്ടാക്കുമ്പോൾ തന്നെ സൂചി വെച്ചിട്ടും ശേഷമാണ് ചെയ്യുന്നത് അപ്പോൾ അതാണ് ഞാൻ ഇവിടെ എടുത്തിട്ടുള്ളത് പിന്നെ ഞാൻ ഇങ്ങനെ ഇതുപോലെ മടക്കിയിട്ടുണ്ട് ഈ ഒരു പുതപ്പിനെ ഞാൻ ഇതുപോലെ മടക്കി വെച്ചിട്ടുണ്ട് നിങ്ങളെല്ലാവരും സാധാരണ രണ്ട് ബെഡ്ഷീറ്റ് എടുക്കുന്നതും രണ്ടാക്കി മടക്കുക അപ്പോൾ അത് നമുക്ക് ലോങ്ങ്സിനുള്ളതാണ് ഒരു പത്തു വർഷത്തിനുള്ളതാണ് നമുക്ക് അലക്കുമ്പോൾ അപ്പോൾ ഇങ്ങനെ മടക്കി വെച്ചിട്ടുണ്ട് ഞാനിവിടെ ഒരു ലയറിൽ നമുക്കിവിടെ രണ്ട് ബെഡ്ഷീറ്റ് വെച്ച് നമുക്ക് ചെയ്യാൻ പോകുന്നതെങ്ങിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാൻ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.

Leave a Comment

Your email address will not be published. Required fields are marked *