2014 മാർച്ച് 8 മലേഷ്യൻ സമയം രാത്രി 12 41 നല്ല നില രാത്രിയായിരുന്നു അത് മലേഷ്യ എയർലൈൻസ് എംഎച്ച്370 എന്നുള്ള വിമാനം പുലലമ്പൂർ വിമാനത്താവളത്തിൽ നിന്നും ബീജിംഗ് ലക്ഷ്യമാക്കി പറഞ്ഞു ഉയർന്നു എയർപോർട്ടിൽ നിന്നും ടേക്ക് ഓഫ് ചെയ്തിട്ടുള്ള വിമാനം പതുക്കെ അതിന്റെ 35000 അടി ഉയരത്തിലേക്ക് അത് കുതിച്ചു ഉയർന്നു വന്ന ആ വിമാനം പറത്തിയിട്ടുണ്ടായിരുന്നത് ഫസ്റ്റ് ഓഫീസറായി 27 വയസ്സുള്ള പാരീസ് അഹമ്മദ് ആയിരുന്നു അത് അദ്ദേഹത്തിന്റെ.
ട്രെയിനിങ് ഫൈറ്റ് ആയിരുന്നു പൈലറ്റ് ആവുന്നതിനു മുമ്പുള്ള ഒരു അവസാനത്തെ ഒരു കടമ്പ ആയിരുന്നു മയിലേഷ്യയുടെ പൈലറ്റുകളിൽ ഏറ്റവും സീനിയർ ആയിട്ടുള്ള 53 വയസ്സുള്ള സഹായ അഹമ്മദ് ആയിരുന്നു വിമാനത്തിന്റെ ക്യാപ്റ്റൻ ആയിട്ടുണ്ടായിരുന്നത് കൂടാതെ കേബിന്റെ ഉള്ളിൽ 10 അസിസ്റ്റന്റ് മാരും അഞ്ചു കുട്ടികളോടൊപ്പം 227 യാത്രക്കാരും എല്ലാമായിരുന്നു ഉണ്ടായിരുന്നത് വിമാനം പറന്നു ഉയർന്നു ഏതാണ്ട് അരമണിക്കൂർ കൊണ്ട് തന്നെ മലേഷ്യ.
വിട്ടുവീഴ്ചണം അതിർത്തിയിലേക്ക് വിമാനം കടന്നിട്ടുണ്ടായിരുന്നു പിന്നീടാണ് ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഒരു രഹസ്യമായി തന്നെ മലേഷ്യ എയർലൈൻസ് എം എച്ച് മാറിയിട്ടുണ്ടായിരുന്നത് അതായത് അതിനുശേഷം ആ ഒരു വിമാനത്തെ കുറിച്ച് പിന്നീട് ഒരു അറിവും ലഭിച്ചിട്ടുണ്ടായിരുന്നില്ല എന്ന് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.