വയ്യാത്ത അമ്മായിയമ്മ മരുമകൾ വീട്ടിൽ പൂട്ടിയിട്ട പോയി കക്കാൻ ആ വീട്ടിൽ കയറിയ കള്ളൻ അമ്മായിയമ്മ കണ്ട കാഴ്ച

രാവിലെ ഭക്ഷണം കഴിച്ചതാണ് ഇന്ന് രാവിലെ വരെ പച്ചവെള്ളം കുടിച്ചു രാവിലെ ടാങ്കിലും വെള്ളവും കഴിഞ്ഞിട്ടുണ്ട് കാലിയായ പൈപ്പിലൂടെ രാധാമണി അമ്മ മുകളിലേക്ക് നോക്കി നാവ് നീട്ടി കൊണ്ടിരിക്കുന്നുണ്ടായിരുന്നു ആ അവസാന ഒരു തുള്ളിയും അവരുടെ നാവിൽ വന്നു വീണു അമ്മ അടുക്കള വാതിലിലേക്ക് നോക്കി പൂട്ടിക്കിടക്കുന്ന ആ വാതിലിൽ അപ്പോഴും മൗനം പാലിച്ചു മകൻ കണ്ണൻ വിദേശത്താണ് ഭാര്യ ഗായത്രി മകളും അമ്മാണിയമ്മയും മാത്രമാണ് നാട്ടിൽ ഉള്ളത്.

   

ഗായത്രിക്ക് ഓരോ സമയത്തും ഓരോ സ്വഭാവമാണ് എല്ലാ വാശിയും തീർക്കുന്നത് നയനോടാണ് ഇന്നലെ രാവിലെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് മോളെ ഗായത്രി തരുന്നതും അവൾ ഉച്ചത്തിൽ നിലവിളിക്കുന്നതും എല്ലാം അമ്മയ്ക്ക് അത് സഹിച്ചില്ല അവളോട് പറഞ്ഞു നിനക്ക് ആരോടെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ എന്തിനാണ് കുട്ടിമോളെ ഇങ്ങനെ തല്ലുന്നത് കണ്ണൻ അറിഞ്ഞാൽ പിന്നെ വച്ചിട്ടില്ല ഗായത്രിക്ക് അത് ഇഷ്ടപ്പെട്ടില്ല അല്ലെങ്കിൽ തന്നെ അമ്മയെ ഇത്രയ്ക്ക് ഇഷ്ടമല്ല.

പുറത്ത് നടന്നു കയറ്റും എന്നും മാത്രമേ വൃത്തിയായി സൂക്ഷിക്കാൻ അറിയില്ല എന്നെല്ലാം പറഞ്ഞ വീടിന് പുറത്ത് പശുവിനെ പുറത്തു കാലിയാക്കി ഇതിൽ കട്ടിലിട്ടു കൊടുക്കുകയാണു ഭക്ഷണം ഉണ്ടാക്കുമ്പോൾ അങ്ങോട്ട് കൊടുത്തു പോകാൻ ആണ് വേലക്കാരിക്ക് ഉള്ള കൽപ്പന കാണാൻ പോകുന്നതിനു മുമ്പ് അത് ചെയ്തിട്ടുണ്ടായിരുന്നു സമ്മതിച്ചില്ല എങ്കിൽ രാത്രി കിടക്കയിൽ സമ്മതം മൂളില്ല എന്നുള്ള വ്യവസ്ഥ വെച്ചപ്പോൾ കണ്ണനും സമ്മതിക്കേണ്ടതായി വന്നു ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *