മുറ്റം ക്ലീൻ ആക്കാനും വീട് വെട്ടി തിളങ്ങാനും ഇനി കഞ്ഞി വെള്ളം മതി

നമ്മളെല്ലാവരും തന്നെ കഞ്ഞിവെള്ളം വെറുതെ കളയറാണ് പതിവ് ഇനി ആരും തന്നെ കഞ്ഞിവെള്ളം കളയല്ലേ കഞ്ഞിവെള്ളം ഉപയോഗിച്ച് നമുക്ക് നമ്മുടെ വീട്ടിലുള്ള സകല സാധനങ്ങളും നമുക്ക് മിനിറ്റുകൾക്കുള്ളിൽ തന്നെ ഒരു പുത്തൻ ആക്കി തന്നെ നമുക്ക് മാറ്റിയെടുക്കാനായി നമുക്ക് പറ്റും അപ്പോൾ കഞ്ഞിവെള്ളം വെറും നിസ്കാരക്കാരനല്ല അപ്പോൾ കഞ്ഞി വെള്ളം ഉപയോഗിച്ച് തന്നെ നമ്മുടെ ഈ ഒരു മുറ്റത്ത് പിടിച്ചു കിടക്കുന്ന പുല്ലുകളും എല്ലാം തന്നെ ഉണക്കാനായി പോകുന്നത്.

   

അപ്പോൾ കഞ്ഞിവെള്ളത്തിലേക്ക് എന്ത് ചേർക്കുമ്പോഴാണ് കഞ്ഞിവെള്ളം നല്ലതുപോലെ സൂപ്പർ പവറിൽ ഉള്ള ഒരു ലിക്യ്ഡ് ആയി മാറുന്നത് എന്നുള്ളത് നമുക്ക് കണ്ടു നോക്കാം ഞാനിവിടെ കഞ്ഞിവെള്ളം ഞാനെടുത്തിട്ടുണ്ട് അപ്പോൾ കഞ്ഞിവെള്ളം നമുക്ക് ഒരു ബക്കറ്റിലേക്ക് നമുക്ക് മാറ്റി വയ്ക്കാം ഒരു ചൂടുള്ള കഞ്ഞിവെള്ളമാണ് ഞാനിവിടെ എടുത്തിട്ടുള്ളത് ഇനി നമുക്ക് ഈ കഞ്ഞിവെള്ളത്തിലേക്ക് എല്ലാവരുടെയും വീട്ടിലുള്ള ഒരു ചേരുവ കൂടി ചേർത്തു കൊടുക്കാം.

സോപ്പ് പൊടിയാണ് ഞാനിവിടെ എടുത്തിട്ടുള്ളത് അപ്പോൾ ഏറ്റവും നല്ലത് അപ്പോൾ കുറച്ച് സോപ്പ് പൊടി കൂടെ ചേർത്തു കൊടുത്തു ചെയ്യാം അപ്പോൾ ഞാൻ നല്ലതുപോലെ ഇളക്കി കൊടുത്തിട്ടുണ്ട്. അപ്പോൾ കുറച്ച് കൂടെ സോപ്പ് പൊടി നമുക്ക് ചേർത്ത് കൊടുക്കാൻ അപ്പോൾ കൂടുതൽ എഫക്ട് ഉണ്ടാവുകയുള്ളൂ അപ്പോൾ തന്നെ നമുക്ക് കുറച്ചുകൂടെ സോപ്പ് പൊടി നമുക്ക് ചേർത്തു നല്ലതുപോലെ മിക്സ്‌ ചെയ്യാം അപ്പോൾ ഞാൻ ഇവിടെ രണ്ടും നന്നായി മിക്സ് ചെയ്ത് എടുത്തിട്ടുണ്ട്.

ഇനി നമുക്ക് ഒരു ചേരുവ കൂടെ ഇതിൽ ചേർത്തു കൊടുക്കാനുണ്ട് ക്ലോറി നടന്നപ്പോൾ ഈ ഒരു ക്ലോറിൻ വാങ്ങുന്നത് എവിടുന്നാണ് വാങ്ങുന്നത് എന്ന് ഒരുപാട് ആളുകൾ കമന്റ് ചെയ്തു ചോദിക്കാറുണ്ട് അപ്പോൾ ഇതൊക്കെ ഇടനാശിനി കീടനാശിനി വിൽക്കുന്ന കടകളിൽനിന്ന് വാങ്ങുന്നത് തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment