ക്യാഷ് കല്ല്യാൺ വീട്ടിൽ നിന്നും പോയപ്പോൾ സംശയിച്ച പാവപെട്ട മനുഷ്യനെ അവസാനം സംഭവിച്ചത് കരഞ്ഞു പോകും

വൈസ് 30 വയസ്സ് കഴിഞ്ഞു എങ്കിലും വെൽഡിങ് പണിക്ക് പോകുന്ന സുരാജ് ഗോപാലൻ ഒറ്റ തടിയാണ് എന്നും പെണ്ണ് എന്നുള്ള ചിന്ത പോലുമില്ലാത്ത അവനെ നാട്ടുകാരും വിളിക്കുന്നത് ഗോപികുട്ടൻ എന്നുള്ളതാണ് ദിവസവും ജോലിക്ക് പോകുന്നത് എല്ലാം കാണുന്നുണ്ടെങ്കിലും നാട്ടിൽ ഒരു ആവശ്യത്തിനു വന്നു കഴിഞ്ഞാൽ അത് കല്യാണം അവിടെ എല്ലാറ്റിനും അവന്റെ സാന്നിധ്യം എല്ലാം ഉണ്ടാകും ഒരു പരിപാടിയുടെ അവസാനം കണ്ടിട്ടാണ് അവൻ വീട്ടിലേക്ക് പോവുക നടത്തുന്ന വീട്ടുകാരെക്കാളും.

   

കൂടുതൽ ഉത്തരവാദിത്വമുണ്ട് എന്ന് അവനെ കാണുമ്പോൾ തോന്നും ഒരു പാവമാണ് എങ്കിലും കുളിച്ച് ഒരുങ്ങാത്ത പോലെയുള്ള ഒരു നടത്തും വാ പൊളിച്ചുള്ള സംസാരവും തുറന്നാലുള്ള തള്ളലും കള്ള ലക്ഷണമുള്ളയും കാരണം ആളുകൾക്കൊന്നും അവനെ ഇഷ്ടമല്ല രണ്ടുദിവസം കഴിഞ്ഞ് ദാസേട്ടന്റെ മോളുടെ കല്യാണം ആയതുകൊണ്ട് തലേദിവസം നേരത്തോടെ തന്നെ ജോലിക്ക് ഒന്നും പോകാതെ തന്നെ അവരുടെ വീട്ടിലെത്തി പന്തൽ കിട്ടുന്ന സഹായിക്കാൻ നിൽക്കുന്നുണ്ടായിരുന്നു.

ദാസേട്ടാ രാത്രി സാധനം വാങ്ങിച്ചു പ്രശ്നമൊക്കെ പുറത്തുനിന്ന് കൊണ്ടുവരാം ഗോപികുട്ട കുപ്പി വാങ്ങിച്ച ഒന്നും മുകളിലോട്ട് പന്തൽ കെട്ടുന്നത് നോക്കിക്കൊണ്ട് കുപ്പി ഒന്നുമില്ല എന്നാലും ഒരു മൂന്നു ലിറ്റർ എങ്കിലും വെക്കേണ്ട നിങ്ങളുടെ അളിയന്മാർക്കും ഒക്കെ വരുമ്പോൾ ഒന്ന് കൊടുക്കേണ്ട ഗോപിക്കുട്ടൻ പറയുന്നത് ശരിയാണല്ലോ പദ്യം കുറച്ചുവേണം ഇനിയും എങ്ങനെ വാങ്ങും എന്ന ചിന്തയിൽ ദാസേട്ടൻ ദാസേട്ടൻ എന്താണ് ആലോചിച്ചുനിൽക്കുന്നത് പോയിട്ട് വേഗം കാശ് എടുത്ത് വായോ.

തിരക്കാവും മുമ്പേ ഞാൻ സാധനം വാങ്ങിയിട്ട് വരാം വീട്ടുകാരെല്ലാം വന്നു തുടങ്ങുന്ന സമയത്താണ് ഗോപികുട്ടൻ കുപ്പിയുമായി വന്നിട്ടുള്ളത് അവനെ കണ്ടിട്ടുള്ളതും ദാസേട്ടൻ ഓടിച്ചെന്ന് തടഞ്ഞു വീട്ടിൽ ആളുണ്ട് കുപ്പി എവിടെയെങ്കിലും കൊണ്ടുപോയി വയ്ക്കാം ദാസേട്ടൻ പേടിക്കേണ്ട ആ കാര്യം ഞാൻ ഏറ്റു രാത്രി വേണ്ടപ്പെട്ടവർക്ക് മാത്രമാണ് സാധനം കൊടുക്കുകയുള്ളൂ കൊണ്ടുവരാം കല്യാണവീട്ടിൽ ആളുകൾ നിറയാൻ തുടങ്ങി സ്വർണ്ണ കടയിൽ നിന്നും ദാസേട്ടനെ വിളിച്ച് ഭരണങ്ങളെല്ലാം വന്നിട്ടുണ്ട് ചാർപ്പണവുമായി ഉച്ചയോടെ കുടിച്ച ഷോപ്പിലേക്ക് വന്നാൽമതി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *