അനിയൻ മിണ്ടുന്നില്ല ഏട്ടന്റെ ഭാര്യയുമായി ; അവസാനം കാരണം കേട്ട നാട്ടുകാർ ഞെട്ടി

കോളേജിലുള്ള അലമ്പും അതിനുശേഷം ഉള്ള കഷ്ടകാലം എല്ലാം കഴിഞ്ഞ് വീട്ടിൽ ആകെ മൂഡ് ഓഫ് ആയി ഇരിക്കുന്ന സമയത്താണ് അകന്ന് ഒരു ബന്ധുവഴി ഗൾഫിൽ ഒരു ജോലി ശരിയായിട്ടുള്ളത് കുറച്ച് പൈസ മുടക്കണമെങ്കിലും വലിയ ഒരു കുഴപ്പമില്ലാത്ത ഒരു ജോലി തന്നെയാണ് എന്ന് എനിക്ക് തോന്നി അല്ലെങ്കിലും എന്റെ അവസ്ഥയുള്ള എല്ലാ അണ് കുട്ടികളും ആ സമയത്ത് അങ്ങനെയെല്ലാമാണ് ചിന്തിക്കുക വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയാൽ അപ്പോൾ തന്നെ തുടങ്ങും.

   

നാട്ടുകാരെ ത**** പതിവ് ചോദ്യങ്ങൾ ജോലി ഒന്നും ശരിയായിട്ടില്ല അല്ലേ പഠിച്ചത് ഒക്കെ വെറുതെയായി പോയില്ലേ എന്നിട്ട് ആശ്വസിപ്പിക്കുന്ന പോലെ തന്നെ ഒരു ഡയലോഗും എല്ലാം ശരിയാകും മോനെ എന്നിട്ട് മാറിനിന്ന് കുറ്റവും എല്ലാം പറയും അവനൊക്കെ എവിടെ രക്ഷപ്പെടാനാണ് എന്നിട്ട് വീട്ടിൽ തന്നെ ഇരിക്കാമെന്ന് വച്ചാലും ബന്ധുക്കളും എല്ലാം വന്നു പോയി കഴിഞ്ഞാൽ അന്ന് അവിടെ എന്റെ വധം തന്നെയാണ് നടക്കുക എല്ലാംകൊണ്ടും ആകെ ശോകം ആയിട്ടുള്ള.

ഒരു സമയത്ത് തന്നെയാണ് ഈ ഒരു ഓഫർ വന്നിട്ടുള്ളത് അതുകൊണ്ടുതന്നെ കുറച്ച് കഷ്ടപ്പാടുണ്ട് എന്ന് അറിഞ്ഞിട്ടും എനിക്ക് ഇതു മതി എന്ന് ഞാൻ എന്റെ ഏട്ടനോട് പറഞ്ഞു ഏട്ടനെ കുറിച്ച് ഞാൻ പറഞ്ഞിട്ടില്ലല്ലോ ഏട്ടൻ ഒരു സംഭവം ഒന്നുമല്ല എങ്കിലും സ്നേഹത്തിന്റെ പര്യായുമാണ് ചേട്ടൻ ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയതാണ് അതിനുശേഷം.

ഏട്ടന്റെ കഷ്ടപ്പാടാണ് തടിയും പഠിത്തവും എല്ലാം തന്നെ ഗൾഫിൽ ചെന്ന് മൂന്നുവർഷം കഴിഞ്ഞ് മാത്രമാണ് തിരിച്ചുവരാൻ പറ്റുള്ളൂ എന്ന് പറഞ്ഞു തന്നെയാണ് എന്നെ ഇവിടെ നിന്ന് ഇടനക്കാരൻ കൊണ്ടുപോയിട്ടുള്ളത് രണ്ടുപേർ കഷ്ടിച്ച് തട്ടിമുട്ടി പോയപ്പോഴാണ് ചേട്ടൻ ഒരു പെണ്ണിനെ പോയി കണ്ട് ഇഷ്ടപ്പെട്ടു എല്ലാം പറഞ്ഞിട്ടുണ്ട് ഒരു കാര്യം പെട്ടെന്ന് തന്നെ കല്യാണം നടത്തണം അത് അവർക്ക് ഡിമാൻഡ് ആണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *