ചെറുപ്പം മുതലേ തന്നെ വളരെ വലിയ അത്ഭുതത്തോടുകൂടി ആയിരിക്കും കടലുകളിലും വലിയ നദികൾക്കും വലിയ പാലങ്ങളെല്ലാം നമ്മൾ നോക്കി കണ്ടിട്ടുണ്ടാവുക എന്നാൽ അത്രയും വലിയ ആഴമുള്ള നദികളിലും കടലുകളിലും എല്ലാം എങ്ങനെയെല്ലാമായിരിക്കും ഇത്തരത്തിൽ വളരെ വലിയ ഒരു പാലങ്ങളെല്ലാം നിർമ്മിച്ചിട്ടുണ്ടാവുക എന്നുള്ളത് നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ അത്തരത്തിൽ എങ്ങനെയാണ് വളരെ വ്യക്തമായി കടലിന്റെ മുകളിലെല്ലാം പാലങ്ങളെല്ലാം.
നിർമ്മിക്കുന്നത് എന്നുള്ളതാണ് ഈ ഒരു വീഡിയോയിലൂടെ തന്നെ നമ്മൾ കാണാനായി പോകുന്നത് തന്നെ സമയം കളയാതെ തന്നെ നമുക്ക് നേരെ നമുക്ക് വീഡിയോയിലേക്ക് കടക്കാം ഒരു പാലം നിർമ്മിക്കുന്നതിന് ആദ്യത്തെ ഘട്ടം എന്നുള്ളത് എവിടെയാണ് പാലം നിർമ്മിക്കുന്നത് ആ സ്ഥലത്തെ കുറിച്ച് പഠിക്കുക എന്നുള്ളത് തന്നെയാണ് അതായത് നമ്മൾ പാലം നിർമ്മിക്കുന്ന നദിയുടെയും കടലിന്റെയും എല്ലാം അവിടെയുള്ള മണ്ണിനെയും മണലിനേയും ഘടനയും.
പാലത്തിന്റെ തൂണുകൾ എത്ര ബലത്തിൽ നിർമ്മിക്കണമെന്നുള്ളതെല്ലാം തന്നെ എൻജിനീയർമാർ നിർണയിക്കുന്നത് ഈ ഒരു ഘട്ടത്തിൽ തന്നെയാണ് ആഴം മഴക്കാലം വട്ടം സ്കൂൾ ഡൈവേഴ്സിനെ എല്ലാം ഉപയോഗിക്കുകയാണ് ചെയ്യുന്നത് ഇതിനുശേഷമാണ് പാലത്തിന്റെ പണികളെല്ലാം ആരംഭിക്കുന്നത് തന്നെ അതായത് വെള്ളത്തിൽ പാലങ്ങളെല്ലാം നിർമ്മിക്കാനായി കൂടുതൽ ആയിട്ടും ഉപയോഗിക്കുന്നത് കോം സ്റ്റു ഉപയോഗിച്ചിട്ടുള്ള രീതി തന്നെയാണ് വേര് പോലെ തന്നെ ഉണ്ടാവുമോ.
മോഡൽ ഉപയോഗിച്ചുള്ള മെത്തേഡ് തന്നെയാണ് വെള്ളം കെട്ടി നിർത്തിക്കൊണ്ട് പാലത്തിന് വേണ്ട തൂണുകളെല്ലാം പണിയുകയാണ് ചെയ്യുന്നത് തന്നെ ഈ ഒരു രീതിയിൽ പാലും പണിയുമ്പോൾ പാലത്തിന് ആവശ്യമായിട്ടുള്ള തൂണുകളിലും നിർമ്മിക്കേണ്ട ഭാഗത്ത് ഡാമുകൾ എല്ലാം ആവശ്യമായ ഭാഗത്ത് തന്നെ നിർമ്മിച്ച എടുക്കുന്നതാണ് ഇരുമ്പ് പാലുകൾ മുറിച്ചു ചേർത്തുവച്ച് പുറത്തുനിന്ന് അകത്തേക്ക് വെള്ളം കടക്കാത്ത രീതിയിൽ തന്നെ പൂർണ്ണമായിട്ടും വാട്ടർപ്രൂഫായിക്ക് എടുക്കുകയാണ് ചെയ്യുന്നതിന് ഓരോ പാലത്തിനനുസരിച്ചും ഓഫർ ഡാമിന്റെ വലുപ്പത്തിനും വ്യത്യാസമുണ്ടാകുന്നതാണ് ഇത്തരത്തിൽ ഡാം എല്ലാം തന്നെ നിർമ്മിച്ചു കഴിഞ്ഞാൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.