Deprecated: Function WP_Dependencies->add_data() was called with an argument that is deprecated since version 6.9.0! IE conditional comments are ignored by all supported browsers. in /home/seeon-tech-2fxv5/seeon-tech.com/public/wp-includes/functions.php on line 6131

എലി വീടിന്റെ പരിസരത്ത് പോലും വരില്ല മാസ്ക് ഉണ്ടോ വീട്ടിൽ

എലിശല്യം ഇല്ലാതാക്കാനുള്ള പലതരത്തിലുള്ള കാര്യങ്ങളെല്ലാം നമ്മൾ ചെയ്തു നോക്കാറുണ്ട് പക്ഷെ ഇവയെല്ലാം തന്നെ വലിയൊരു എലിയുടെ മരണത്തിലാണ് ചെന്ന് അവസാനിക്കുന്നത് തന്നെ വിഷമിച്ചു കൊല്ലാതെയും കെണി വച്ച് പിടിക്കാതെയും എലികളെ മുഴുവനായിട്ടും തന്നെ നമുക്ക് എലിയെ നമ്മുടെ പരിസരത്തുനിന്ന് പൂർണമായിട്ട് തന്നെ അകറ്റിനിർത്താൻ സാധിക്കുന്നതാണ് അതെങ്ങനെയാണ് ചെയ്യുന്നത് എന്ന് നമുക്ക് കണ്ടു നോക്കാം അപ്പോൾ എലിയുടെ ശല്യം ഇല്ലാതാക്കാനായിട്ട്.

   

നമുക്ക് പണ്ടുമുതൽ തന്നെ ഉപയോഗിച്ച് വരുന്ന ഒരു മാർഗ്ഗം തന്നെയാണ് പൂച്ചയെ വളർത്തുക എന്നത് പൂച്ച ഉള്ള വീടുകളിൽ എലിയുടെ ശല്യം ഉണ്ടാകാനുള്ള സാധ്യതകൾ വളരെയധികം കുറവ് തന്നെയാണ് പൂച്ചയുടെ മണം അതായത് അതിന്റെ ശരീരത്തിലുള്ള ഗന്ധം എലികളെ അകറ്റിനിർത്താനായി സഹായിക്കുന്നതാണ് അതുപോലെതന്നെയാണ് അവയുടെ മൂത്രം കാഷ്ടം എന്നിവയെല്ലാം തന്നെ അകറ്റിനിർത്താനായി സഹായിക്കുന്ന ഘടകങ്ങൾ എല്ലാം തന്നെയാണ്.

വീട്ടിൽ ഒരു പൂച്ചയെ വളർത്തുന്നത് എലിയുടെ ശല്യം ഇല്ലാതാക്കാനായി സഹായിക്കുന്നതാണ് വീടിനകത്തുള്ള എലിയെയും പുറത്തുള്ള തുരത്തി ഓടിക്കാൻ ആയിട്ട് തന്നെ മാസ്ക് കൊണ്ട് നമുക്ക് കിടിലൻ ഒരു ടിപ്പ് ചെയ്യാം ആദ്യമേ തന്നെ ഇതുപോലെയുള്ള രണ്ടോ മൂന്നോ പഴയ ഒരു മാസ്ക്കുകൾ എല്ലാം കഴുകി വൃത്തിയാക്കി തന്നെ ഉണക്കിയെടുക്കാനായി ശ്രദ്ധിക്കണം ഇനി ഇതിന്റെ ഒരറ്റം നമുക്ക് ഇതുപോലെ ഒന്നു മുറിച്ച് നമുക്ക് എടുക്കാൻ മാസ്കിന്റെ ആ ഒരു ബെൽറ്റ് നമ്മൾ ഇതുപോലെ മുറിച്ചുമാറ്റി വെച്ചിരുന്നു ഇതിനെ കുറച്ചു കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവൻ കാണുക.

https://youtu.be/RQjBhdZUH5U

Leave a Comment