500 രൂപയിൽ കൂടില്ല കരണ്ട് ബില്ല് , ഒരു ടൂത്ത് ബ്രഷ് ഉണ്ടോ കൈയിൽ

ഞാനിവിടെ പറയാൻ പോകുന്നത് എല്ലാവർക്കും ഉപകാരമാകുന്ന ഒരു ടിപ്പാണ് അപ്പോൾ ഒരു ടിപ്പ് ഒരു മൂന്നാല് ടിപ്പുകൾ ഞാൻ ഇവിടെ പറയാൻ പോകുന്നത് ഷോക്ക് ഉണ്ടാക്കുന്ന ഒരു കാര്യമാണ് കറന്റ്‌ ബില്ല് എന്ന് പറയുന്നത് ഒരുപാട് ബില്ല് ഷോപ്പ് ഉണ്ടാക്കാറുണ്ട് എങ്കിലും കറന്റ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത് മൂന്ന് കാര്യങ്ങൾ നമ്മൾ വീട്ടിൽ നമ്മൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ നല്ല രീതിയിൽ തന്നെ കുറയ്ക്കാൻ പറ്റും അപ്പോൾ എല്ലാവരും കുറവുള്ള എല്ലാവരും വീഡിയോ.

   

മുഴുവനായിട്ട് കാണുക നിങ്ങൾക്കുപകാരമാണെന്ന് തോന്നിക്കഴിഞ്ഞാൽ തീർച്ചയായിട്ടും ഈ കാര്യങ്ങൾ എല്ലാം ഒന്ന് ട്രൈ ചെയ്തു നോക്കുക അതിനുശേഷം നമ്മുടെ വില ഒന്ന് കംപാരിസം ചെയ്തു നോക്കേണ്ടതാണ് വളരെ രണ്ടു മൂന്നു കാര്യങ്ങളാണ് പക്ഷെ ചെയ്ത ആളുകളാണ് പിടിക്കത്ത ആളുകളാണ് എങ്കിൽ ഇനി മുതൽ ഒന്ന് ശ്രദ്ധിച്ചാൽ ഒന്ന് ട്രൈ ചെയ്തു നോക്കണം വീഡിയോ മുഴുവനായിട്ടും കാണുക ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക.

നേരിട്ട് വീഡിയോയിലേക്ക് കടക്കാൻ നമ്മൾ ആദ്യമേ തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ് അപ്പോൾ പൊതുവെ നമ്മൾ ഒരുപാട് ചെലവാകുന്ന ഒരു ഇലക്ട്രിക്കൽ ഐറ്റം ഒന്നുമല്ല അങ്ങനെയല്ല എങ്കിലും നമ്മൾ ശ്രദ്ധിച്ചില്ല എങ്കിൽ നല്ല രീതിയിൽ തന്നെ കരണ്ട് പോകുന്നവർ ഐറ്റം തന്നെയാണ് ഫാൻ എന്ന് പറയുന്നത് ഉപയോഗിക്കുന്ന സമയത്ത് നമ്മൾ മാക്സിമം നമ്മൾ ഒരു കാര്യം ചെയ്യുക നമ്മൾ മാക്സിമം സ്പീഡിലാണ് 5ലാണ് ഫാൻ ഇടുന്നത് അപ്പോൾ ഇതുപോലെ നമ്മൾ ഉപയോഗിക്കുകയാണ് എങ്കിൽ അതല്ലെങ്കിൽ നമ്മൾ ഇപ്പോൾ ഒന്ന് രണ്ട് തേടി ഉപയോഗിച്ചാലും നല്ലതുപോലെ കരണ്ട് പോകുന്ന ഒരു ഐറ്റം തന്നെയാണ് ഇത് അപ്പോൾ മീഡിയം സ്പീഡിൽ എപ്പോഴും ഉപയോഗിക്കുന്നതാണ് നല്ലത് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Comment