പഴയതു പോലെയാക്കാം വാതിൽപ്പടി, എന്നെന്നേക്കുമായി ചിതലിനെ നശിപ്പിക്കാം

എല്ലാവരുടെയും വീടുകളിലെ ഇടക്കെല്ലാം ഇതേപോലെ ചിതലുകളെല്ലാം തന്നെ കാണാനായിട്ട് ഇടവരാറുണ്ട് നമ്മുടെ വാതിലും വാതിലിന്റെ പടികളും എല്ലാം തന്നെ ഇതേപോലെ മണ്ണെടുത്തിട്ട് എല്ലാം നശിപ്പിച്ചു കളയാറുണ്ട് ഇപ്പോൾ ഇങ്ങനെ എല്ലാം അനുഭവപ്പെടുമ്പോൾ നമുക്ക് വളരെ ബുദ്ധിമുട്ട് തന്നെ ആയിരിക്കും അത് തുടക്കത്തിൽ തന്നെ അത് മാറ്റിയിട്ടില്ല എങ്കിൽ അത് മൊത്തത്തിൽ നശിപ്പിച്ച് പോകുന്ന ഒരു അവസ്ഥ തന്നെയാണ് അപ്പോൾ ഇതേപോലെ ചെറിയ ചെറിയ ഹോളുകൾ എല്ലാം ആയിരിക്കും.

   

എന്ന് തുടങ്ങുമ്പോൾ തന്നെ നമുക്ക് അത് മാറ്റി നമുക്ക് കളയാനായിട്ട് നമുക്ക് പറ്റുമോ ഇത് പഴയതുപോലെതന്നെ നമുക്ക് ആക്കിയെടുക്കാം ഇത് ഇപ്പോൾ ഞാൻ ഇവിടെ ശ്രദ്ധിച്ചിട്ടില്ല എങ്കിൽ മൊത്തമായിട്ട് തന്നെ നശിപ്പിച്ചു കളയുന്നതാണ് അപ്പോൾ അതിനു വേണ്ടി നമ്മൾ എന്താണ് ചെയ്യേണ്ടത് എന്നുള്ളതാണ് ഈ ഒരു വീഡിയോ എന്റെ ഈ ഒരു ചാനൽ ആദ്യമായിട്ട് കാണുന്ന സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്ത ചാനലും സപ്പോർട്ട് ചെയ്യണം അതുപോലെതന്നെ.

വീഡിയോ വളരെ ഉപകാരമാണെന്ന് തോന്നിക്കഴിഞ്ഞാൽ ആളുകൾക്ക് ഒന്ന് ഷെയർ ചെയ്യാനും അതുപോലെതന്നെ കമന്റ് ഇടാനും ഒന്നും മറക്കല്ലേ നമുക്ക് നമ്മുടെ വാതിൽപ്പടികളാണ് നമുക്ക് കൂടുതലായിട്ടും ഇങ്ങനെയെല്ലാം തന്നെ നശിപ്പിച്ചു കളയുന്നത് മരത്തിന്റെ പടികൾ അതും മിക്കതും ഇതുപോലെതന്നെ ആയി മാറാറുണ്ട് അപ്പോൾ അതിന് ചില തരത്തിലുള്ള പുറമേ മണ്ണെല്ലാം തന്നെ കണ്ടു കഴിയുമ്പോൾ നമുക്ക് മനസ്സിലാക്കാനായി അകത്തേക്ക് നല്ലതുപോലെ തന്നെ വന്നിട്ടുണ്ട് അപ്പോൾ അത് കുത്തി കളഞ്ഞിട്ട് വേണം നമുക്ക് അത് ചെയ്യാനായിട്ട് തന്നെ അപ്പോൾ അതിനായിട്ട് തന്നെ ഞാൻ ഇവിടെ എടുത്തിട്ടുള്ളത് ഒരു സിറിഞ്ച് തന്നെയാണ് ഇതിനെ കൂടുതൽ കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/3MsGd-cg2WI

Leave a Comment

Your email address will not be published. Required fields are marked *