ഒരു കേട്ട തറവാട്ടിലെ അച്ഛനെ ബുദ്ധിപൂർവ്വം മകൻ ഒഴിവാക്കി വീട് വെക്കാൻ നോക്കിയപ്പോൾ സംഭവിച്ചത് കണ്ടോ

ഇവിടെ വരെ ഒന്ന് വരാമോ ഒരുപാട് ആയിട്ടുണ്ടല്ലോ ഒരുപാട് ആയിട്ടുണ്ടല്ലോ നിന്നെ ഇതുവരെ നേരിട്ടൊന്ന് കണ്ടിട്ട് അച്ഛൻ എന്താണ് ഇപ്പോൾ പറയുന്നത് എനിക്ക് ഇവിടെ നല്ല തിരക്കുണ്ട് ആഴ്ചയിൽ രണ്ട് തവണ ഞാൻ വീഡിയോ കോൾ ചെയ്യുന്നുണ്ടല്ലോ പിന്നെ എന്തിനാണ് ഞാൻ നേരിട്ട് വരുന്നത് തന്നെ പിന്നെ എന്തൊക്കെയോ പരിഭവങ്ങളെല്ലാം പറഞ്ഞുകൊണ്ട് അച്ഛൻ പതിയെ ഫോൺ വച്ചു ഇല്ലാതെ അച്ഛൻ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ടായിരുന്നു ആകെയുള്ള ഒരു അനിയത്തി അമേരിക്കയിലാണ്.

   

ഞാൻ കാനഡയിലാണ് കൂടെ വരാൻ അച്ഛൻ ഇഷ്ടമുണ്ടോ എന്ന് പോലും ഒരിക്കൽ ചോദിച്ചിട്ടില്ല റിട്ടേഡ് ആയ ആളുകൾ താമസിക്കുന്ന വലിയ ഒരു വൃദ്ധസന്ദനത്തിൽ ആക്കിയിട്ടാണ് ഇങ്ങോട്ട് പോന്നിട്ടുള്ളത് ഇവിടെ എനിക്ക് എന്റെ കാര്യങ്ങൾ നോക്കുവാൻ പോലും നേരം ഉണ്ടായിരുന്നില്ല പിന്നീട് എനിക്ക് അച്ഛനെ എങ്ങനെ നോക്കും ഇപ്പോഴും തിരക്കാണ് ഒന്നിനും സമയമില്ല അമ്മ മരിച്ചതിൽ പിന്നെ എനിക്ക് മറ്റൊന്നും തന്നെ ചെയ്യാനായിട്ടുണ്ടായിരുന്നില്ല ഒറ്റയ്ക്ക് തറവാട്ടിൽ.

അച്ഛനെ ആക്കുവാൻ വയ്യ സുഖമില്ലാതെ എങ്ങാനും വീണുപോയി കഴിഞ്ഞാൽ കൂടെ നിൽക്കാൻ ആളെ പോലും കിട്ടില്ല സദനത്തിൽ എടുക്കില്ല ഇപ്പോൾ രണ്ട് വർഷമായി അച്ഛൻ ആണ് പേരുകേട്ട തറവാട്ടുകാരനാണ് നല്ല ഒരു തുക പെൻഷൻ ആയിട്ടുണ്ട് എന്നിട്ടും അവസാനം അവിടേക്ക് വന്നു വൃദ്ധസദനത്തിൽ ആകുമ്പോൾ അച്ഛൻ ഒന്നും പറഞ്ഞില്ല വിഷമം കണ്ടില്ല എന്ന് ഞാനും കരുതി തിരക്കുകളെല്ലാം വർധിച്ചു വന്നപ്പോൾ നാട്ടിലേക്കുള്ള യാത്രകളെല്ലാം കുറഞ്ഞു അല്ലെങ്കിൽ.

തന്നെ അതൊരു ചെലവ് തന്നെയാണ് എന്നെ സംബന്ധിച്ചിടത്തോളം ഒരു അനാവശ്യ ചെലവ് തന്നെയാണ് അത് എന്തോ ഒരു പെട്ടെന്ന് ഒരു വിങ്ങൽ ഉണ്ടായിരുന്നു ആദ്യമായിട്ടാണ് അച്ഛൻ അങ്ങനെ ഒരു പരാതി പറഞ്ഞിട്ടുള്ളത് എന്തായാലും ഭാര്യയും മക്കളെയും കൂടെ കൂട്ടിയിട്ടുണ്ടായിരുന്നില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *