ഇങ്ങനെ ചെയ്യുമോ ഒരു കുഞ്ഞിന്റെ സുരക്ഷ ആഗ്രഹിക്കുന്ന ഒരമ്മ

കുഞ്ഞുങ്ങളെ എത്രത്തോളം സുരക്ഷിതമാക്കാൻ പറ്റുമോ അത്രത്തോളം സുരക്ഷിതമാക്കിയിട്ടാണ് വാഹനങ്ങളിൽ കൊണ്ടുപോകുന്നത് തന്നെ ഇതിനു നേരെ വിവിധമായിത്തന്നെ ഒരു കുട്ടിയെ യാതൊരു സുരക്ഷിതമില്ലാതെ തന്നെ ഒരു അമ്മ വാഹനത്തിലൂടെ കൊണ്ടുപോകുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുന്നത് കുട്ടിയെ കൊണ്ട് നഗരത്തിലൂടെ കൊണ്ടുപോകുന്ന ഒരു അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തന്നെ വളരെ.

   

വൈറലായി മാറിക്കൊണ്ടിരിക്കുന്നത് വളരെ അപകടകരമായി മാറുന്ന ഈ ദൃശ്യങ്ങളെല്ലാം കാഴ്ചക്കാരെ വളരെ അത്ഭുതപ്പെടുത്തുക തന്നെയാണ് വീഡിയോയിൽ കാണാൻ കഴിയുന്ന അമ്മയും കുഞ്ഞും ആരാണ് എന്നും എവിടെ നിന്നുള്ള വീഡിയോ ആണ് ഇത് വ്യക്തമായിട്ടുള്ള എങ്കിലും എന്നുള്ള വീഡിയോ ആണ് എന്നുള്ളതാണ് നമുക്ക് പറയുന്നത് ഹെൽമെറ്റ് ധരിക്കാതെ കുഞ്ഞിനെയും കൊണ്ട് തിരക്കേറിയിട്ടുള്ള മെട്രോ നഗരത്തിലൂടെ തന്നെ ടൂവീലർ യാത്ര ചെയ്യുന്ന അച്ഛനെയും അമ്മയെയും ആണ് ദൃശ്യങ്ങളിലൂടെ കാണാനായി കഴിയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യാൻ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.

Leave a Comment