ഇതാരും അറിഞ്ഞില്ലല്ലോ ഉപ്പ്എന്തോരം ഉണ്ടായിട്ടും, ഇനി ടോയ്ലറ്റ്കഴുകണ്ട,ബ്രഷും വേണ്ട എന്തെളുപ്പം

ഞാൻ വന്നിട്ടുള്ളത് ഉപകാരമാകുന്ന ടിപ്പുകളെല്ലാം കളക്ട് ചെയ്തിട്ടുണ്ട് തന്നെയാണ് എല്ലാവരും വീഡിയോ മുഴുവനായിട്ട് കാണുക എന്നിട്ട് അഭിപ്രായങ്ങളെല്ലാം അറിയിക്കുക ടോയ്‌ലറ്റ് എപ്പോഴും വളരെ ക്ലീനാക്കി എന്നുള്ളത് എല്ലാവർക്കും ഉള്ള ഒരു കുറച്ച് ഉള്ള ഒരു ടഫ് ആയിട്ടുള്ള ഒരു കാര്യം തന്നെയാണ് അപ്പോൾ നമ്മൾ എങ്ങനെയെല്ലാം നമ്മൾ ശ്രദ്ധിച്ചാലും വൃത്തികേടാക്കാൻ വളരെ സാധ്യതയുള്ള ഒരു സ്ഥലം കൂടിയാണ് നമുക്ക് എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കാനുള്ള ഒരു കുറിപ്പുകൾ.

   

എല്ലാം തന്നെ ഞാൻ ഇന്നിവിടെ പറയുന്നത് പോലെ വളരെ ഫ്രഷ് ആയിട്ടുള്ള ഒരു സ്മെല്ല് കിട്ടാനുള്ള ഒരു ടിപ്പും കൂടെ ഞാനിവിടെ ഉൾപ്പെടുത്തി വച്ചിട്ടുണ്ട്. അപ്പോൾ എല്ലാവരും തന്നെ വീഡിയോ മുഴുവനായിട്ട് കാണുക എന്നിട്ട് അഭിപ്രായങ്ങൾ എല്ലാം അറിയിക്കുക നമുക്ക് വീഡിയോലേക്ക് നമുക്ക് കടക്കാം ആദ്യമായിട്ട് വരുന്നത് നമ്മുടെ ബാത്റൂമിൽ ഒരു ഫ്രഷ് ആയിട്ടുള്ള ഒരു സ്മെല്ല് ഉണ്ടാക്കാനുള്ള ഒരു ടിപ്പ് ആണ് അപ്പോൾ നമുക്ക് നമ്മുടെ വീട്ടിൽ ഗസ്റ്റ് എല്ലാം വരുമ്പോൾ.

തന്നെ പറയുമ്പോൾ തന്നെ നമ്മുടെ റൂം ഫ്രഷ്നറൊന്നും നമ്മുടെ കൈകളിൽ ഇല്ലെങ്കിൽ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് അതുപോലെ തന്നെ ചില ബാത്‌റൂമിൽ ഉപയോഗിക്കാതിരിക്കും മൂന്നുനാലുണ്ടെങ്കിൽ നമ്മൾ ഉപയോഗിക്കാതെ ബാത്റൂം ഉണ്ടെങ്കിൽ നമുക്ക് അത് ക്ലീൻ ചെയ്യാം അപ്പോൾ അതേപോലെ നമ്മൾ എടുക്കുന്നത് നല്ല രീതിയിലുള്ള ഏതെങ്കിലും ഒരു പൗഡർ ആണ് ഇപ്പോൾ എന്നിട്ട് ഇതേപോലെ ഒരു ചുമരിന്റെ അരികിലായി തന്നെ കൊടുക്കാൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/BRJNeY9lhNM

Leave a Comment