1 കോടി ആളുകൾ ലൈക്ക് അടിച്ച ഒറ്റ ദിവസം കൊണ്ട് ആ വീഡിയോ ഇതാണ്

മൂലം കാലിന് പരിക്കേറ്റിട്ടുള്ള യജമാനനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വളരെ ആംബുലൻസിന് പിന്നാലെ തന്നെയാണ് ആ നായക്കുട്ടി പുറകെ ഓടിയിട്ടുണ്ട് കുറച്ചുദിവസം ഓടിയശേഷം തളർന്ന് തിരിച്ചു പോയിക്കോളും എന്നാണ് ആംബുലൻസിൽ ഉണ്ടായിരുന്ന ആളുകൾ എല്ലാം കരുതിയിരുന്നത് എന്നാൽ കിലോമീറ്റർ ദൂരം പിന്നിട്ടിട്ട് പോയിട്ടും നായക്കുട്ടി ഓട്ടം ഒന്നും നിർത്തുന്നുണ്ടായിരുന്നില്ല ഇത് കണ്ടിട്ട് വളരെ പെട്ടെന്ന് തന്നെ വാഹനം നിർത്തിക്കൊണ്ട് കുട്ടിയെയും.

   

കൂടി ആംബുലൻസിൽ കയറ്റുകയും ആശുപത്രിയിലേക്ക് ആംബുലൻസിനെ കൊണ്ട് ചീറി പായുകയും അല്ലാമായിരുന്നു ആശുപത്രിയിലെത്തിയിട്ടും തന്റെ യജമാനനെ വിട്ടുകൊണ്ട് നായ ഒരു പടി പോലും മാറി നിൽക്കുന്നുണ്ടായിരുന്നില്ല എടുത്തിട്ടുള്ള ബെഡിന് താഴെ കാവൽ ഇരിക്കുന്ന വീഡിയോയും ചിത്രങ്ങളും എല്ലാം.

സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറിയിട്ടുണ്ട് നിഷ്കളങ്കമായുള്ള സ്നേഹത്തിന് മുമ്പിൽ സോഷ്യൽ ലോകം ഒരേപോലെതന്നെ കൈയ്യടിച്ചിട്ടുള്ള ഈ ഒരു സംഭവം ലോകമാധ്യമങ്ങളിൽ വരെ വളരെയധികം ശ്രദ്ധ നേടുകയും എല്ലാം ചെയ്തിട്ടുണ്ട് വീഡിയോ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ ലൈക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ എല്ലാം താഴെ കമന്റ് ചെയ്യുക വാർത്തകളും വിശേഷങ്ങളും എല്ലാം അറിയാൻ ഈയൊരു ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് മറക്കല്ലേ.

Leave a Comment

Your email address will not be published. Required fields are marked *