ഇപ്പോൾ ഇവിടെ ഈ ഒരു വീഡിയോ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ഇതിന്റെ ഈ ഒരു വീഡിയോ 18 വർഷത്തെ കാത്തിരിപ്പിനുശേഷം ആദ്യമായി കിട്ടിയ കണ്മണിയെ കാണുമ്പോ ഉള്ള അച്ഛന്റെ സന്തോഷം എന്നുള്ള പേരിലാണ് ഇപ്പോൾ ഈ വീഡിയോ പ്രചരിക്കുന്നത് എന്തായാലും ഇപ്പോൾ ഈ വീഡിയോ വളരെയധികം സോഷ്യൽ.
മീഡിയയിൽ ആയി മാറുന്നുണ്ട് അച്ഛൻ ആ കുട്ടിയെ പിടിച്ച് നെഞ്ചത്ത് പിടിച്ച് ചേർത്ത് പിടിച്ച് കരയുന്നതും സന്തോഷിക്കുന്നതും എല്ലാം നമുക്ക് വീഡിയോയിൽ കാണാം ഇതിനിടയിൽ വന്ന് അവരുടെ ബന്ധുക്കളെല്ലാം വന്ന് മിഠായികളെല്ലാം വാരി എറിയുന്നതും എല്ലാം നമുക്ക് വീഡിയോയിൽ കാണാം കുഞ്ഞിനെ എടുക്കുന്നതും കുഞ്ഞിനെ എടുത്ത് മാറുന്നതും അയാൾ നെഞ്ചോട് ചേർത്ത് പിടിച്ച് കരയുന്നതും എല്ലാം നമുക്ക് വീഡിയോയിൽ കാണാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.