അഭിനയിക്കുകയാണെന്ന കാര്യം വാവ മറന്നു, സ്റ്റേജിലെ പരിപാടിക്ക് മുന്നിൽ അമ്മയെ കണ്ടപ്പോൾ

സ്വന്തം ജീവിതം തന്നെ ദേശത്തിന് നൽകിയ ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകിയ മഹാത്മാവ് മഹാത്മാഗാന്ധിജി ഇപ്പോൾ ഇവിടെ നമുക്ക് ഒരു വീഡിയോ നമ്മൾ ഇപ്പോൾ ഇവിടെ കണ്ടുകൊണ്ടിരിക്കുന്നത് ഒരു സുന്ദരൻ മിടുക്കൻ കുട്ടി ഒരു ഗാന്ധിജിക്ക് വേഷമിട്ട് അഭിനയിക്കുന്നതാണ് വീഡിയോയിലൂടെ കാണാൻ കഴിയുന്നത് എന്നാലാ മിടുക്കൻ.

   

കുട്ടിന്റെ അമ്മയെ കണ്ടപ്പോൾ ആ വാവ ഗാന്ധിജി കാര്യം അഭിനയിക്കുകയാണ് എന്നുള്ള കാര്യം എല്ലാം മറന്ന് അമ്മയുടെ അടുത്തേക്ക് ഓടി പോകുന്നതാണ് വീഡിയോയിലൂടെ കാണാനായി കഴിയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.

Leave a Comment