കുമ്മകരമാകുന്ന കുറച്ച് ടിപ്പുകൾ എല്ലാം ആയിട്ടാണ് കളക്ട് ചെയ്തിട്ടുള്ളത് അപ്പോൾ എല്ലാവരും വീഡിയോ മുഴുവനായിട്ടും കാണുക എന്നിട്ട് അഭിപ്രായങ്ങൾ എല്ലാം അറിയിക്കാൻ മറക്കല്ലേ അതുപോലെതന്നെ ട്രൈ ചെയ്യാൻ നോക്കുന്ന സമയത്ത് ഫീഡ്ബാക്ക് പറയാൻ മറക്കരുത് അപ്പോൾ നമുക്ക് ടിപ്പുകൾ കാണാം അപ്പോൾ ആദ്യത്തെ ടിപ്പ് എന്താണെന്നുണ്ടെങ്കിൽ നമുക്ക് ഉപയോഗിക്കുന്ന നമ്മളിൽ അടുക്കളയിൽ ഉപയോഗിക്കുന്ന കത്രികയുടെ മൂർച്ചയെല്ലാം കുറഞ്ഞു എന്ന് തോന്നിക്കഴിഞ്ഞാൽ.
ശരിയാക്കാൻ ഒരുപാട് ടിപ്പുകൾ എല്ലാം തന്നെ ഉണ്ട് എന്നാലും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പു കൂടെ പറഞ്ഞു തരാം ഞാനിവിടെ എടുത്തിട്ടുള്ളത് ഇവിടെയുള്ള ഒരു ഐസ്ക്രീം ഐസ് ക്യൂബ് ഇതേപോലെ ഒന്ന് പിടിച്ചിട്ട് ഇതേപോലെ ഒന്ന് ആക്കി കൊടുക്കാം നമ്മൾ ബോട്ടിൽ വച്ച് ചെയ്യുന്ന പോലെ തന്നെ നമുക്ക് ആക്കി കൊടുക്കാം ഇതേപോലെ കുറച്ചുസമയം ചെയ്യുന്ന സമയത്ത് തന്നെ ആ ഒരു കത്രികയുടെ മൂർച്ച എല്ലാം നല്ലതുപോലെ തന്നെ കൂടുന്നതാണ് ആ ഒരു മൂർച്ച കുറയുന്നു.
എന്ന് തോന്നുമ്പോൾ തന്നെ ഇതേ പോലത്തെ ചെറിയ ചെറിയ ടിപ്പുകൾ എല്ലാം അത് ചെയ്തു ഓക്കെ എടുത്തു കഴിഞ്ഞാൽ നമുക്കത് നോക്കി ചെയ്യാൻ പറ്റും വല്ലാതെ മൂർച്ച പോയി കഴിഞ്ഞിട്ടുണ്ട് എങ്കിൽ പിന്നെ ഇപ്പോൾ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്തിട്ട് മൂർച്ച ശരിയാക്കിയെടുക്കാൻ ബുദ്ധിമുട്ട് തന്നെ ആയിരിക്കും അപ്പോൾ ഇതൊന്നു ട്രൈ ചെയ്തു നോക്ക് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക.
https://youtu.be/LhrSMxIA1p4