ബെഡ് ഷീറ്റ് ഒരു തരി ചുളുങ്ങില്ല, എങ്ങിനെയൊക്കെ ചാടി,ഉരുണ്ടു,മറിഞ്ഞു കിടന്നാലും ബെഡ് ഷീറ്റ് ഒരു തരി ചുളുങ്ങില്ല

വലിയൊരു തലവേദന തന്നെയാണ് ബെഡ്ഷീറ്റ് ഡെയിലി തന്നെ നമ്മൾ ഇങ്ങനെ വിരിക്കുക എന്തെല്ലാം തന്നെ ചെയ്താലും ചില ആളുകൾ വരാൻ ഇങ്ങനെ കെട്ടിയിട്ട് വയ്ക്കാറുണ്ട് അല്ലെങ്കിൽ പിന്നെ കുത്തിവയ്ക്കാറുണ്ട് ഇനി അതുമല്ല എങ്കിൽ നമ്മൾ സൈഡിൽ എല്ലാം തന്നെ സ്വിച്ച് വയ്ക്കാറുണ്ട് ചെയ്താലും ഒരു രണ്ടുദിവസം കഴിയുമ്പോൾ തന്നെ അത് പിന്നെയും പഴയപോലെതന്നെ പോകുന്നതാണ് എവിടെ പറയാൻ പോകുന്ന ഒരു ട്രിക്ക് ഉണ്ടല്ലോ നമ്മൾ എന്തെല്ലാം തന്നെ ചെയ്താലും നമ്മുടെ ഇഷ്ടപോലെതന്നെ.

   

ബെഡ്ഷീറ്റ് കിടക്കുന്നതാണ് പിന്നെ നമുക്ക് അത് വാഷ് ചെയ്യുന്ന നേരത്തെ നമുക്ക് എടുത്താൽ മതിയാകും അപ്പോൾ നമുക്ക് സ്റ്റാർട്ട് ചെയ്യാം ഞാൻ ഇവിടെ ഈ ഒരു സൈസാണ് ഈ ഒരു ബെഡ് സൈസാണ് എടുത്തിട്ടുള്ളത് നമുക്ക് ഏതൊരു സൈസിൽ വേണമെങ്കിലും നമുക്ക് ചെയ്യാം അവൾ ചികിത്സാഹം ചിലപ്പോൾ ക്യൂൻ സൈസ് ആകാം അതൊന്നും പ്രശ്നമല്ല ഞാൻ ഇപ്പോൾ ഇവിടെ എടുത്തിട്ടുള്ളത് ബെഡ്ഷീറ്റ് തന്നെയാണ് ഇവിടെ എടുത്തു വെച്ചിട്ടുള്ളത് തന്നെ പുതിയ ഒരു ബെഡ്ഷീറ്റ്.

ആണ് ഞാനിപ്പോൾ എടുത്തിട്ടുള്ളത് കഴിഞ്ഞ ദിവസം ഞാൻ വാങ്ങിയിട്ടുള്ളതാണ് നല്ല ഒരു കളർ തന്നെയാണ് നല്ല രസമുണ്ട് ഇത് വിരിച്ചിട്ടുണ്ട് കാണാൻ നല്ലൊരു ഭംഗിയാണ് ഉള്ളത് അപ്പോൾ ഈ ഒരു ബെഡ്ഷീറ്റ് ഇഷ്ടമായി എങ്കിൽ ഞാനിപ്പോൾ ഇവിടെ ലിങ്ക് ഞാൻ ഇവിടെ ഞാനിവിടെ താഴെ കൊടുക്കാൻ വെറും ക്ലിക്ക് ചെയ്തു വാങ്ങിച്ചാൽ മതി വെറും 599 രൂപയാണ് ഉള്ളത് ഇപ്പോൾ ഇതിന്റെ വില കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക.

Leave a Comment

Your email address will not be published. Required fields are marked *