അമ്മയുടെ മകൾ തന്നെയാണല്ലോ എന്നോട് മാത്രം എന്താണ് ഇങ്ങനെ ശ്രീജ പൊട്ടിത്തെറിച്ച് ഇന്നോളം ഉള്ളിലുള്ള എല്ലാത്തരത്തിലുള്ള സങ്കടങ്ങളും വാക്കുകളിൽ വളരെ പ്രകടമാക്കി അതിനുമാത്രം ഞാൻ ഒന്നും പറഞ്ഞിട്ടില്ല എല്ലാവരും കല്യാണത്തിന് പോകുമ്പോൾ ഇവിടെ ആരെങ്കിലും ഒക്കെ വേണ്ടേ നിന്നോട് വരണ്ട എന്ന് ഞാൻ പറഞ്ഞിട്ടുള്ളത് അമ്മ ആധുനികരം കൂടാതെ തന്നെയാണ് അത് പറഞ്ഞിട്ടുള്ളത് അവളുടെ കണ്ണുകൾ നിറയാനായി തുടങ്ങിയിട്ടുണ്ടായിരുന്നു ഞാനും.
ഈ കുടുംബത്തിനുള്ള എല്ലാവരോടും കൂടെ പുറത്തു പോകാനും സന്തോഷിക്കാൻ ഒക്കെ എനിക്കും ഉണ്ടല്ലോ പിന്നെയും കൂട്ടിക്കൂടെ ഒരിടത്തേക്ക് എങ്കിലും അവളുടെ നെഞ്ചിൽ കൂടുകൂട്ടിയിട്ടുള്ള സങ്കടങ്ങളെല്ലാം തന്നെ മഴ പോലെ പെയ്യാൻ തുടങ്ങി അതിനെ കല്യാണം ഒക്കെ ഇനിയും ഉണ്ടാകുമല്ലോ അപ്പോൾ നമുക്ക് പോകാം എന്ന് എന്തായാലും ഇനി പോകേണ്ട അവൾ അവനെ കടന്നു പോയിട്ടുണ്ടായിരുന്നു അതുപോലെ തന്നെ അനിയത്തിമാർ ഒരുങ്ങുന്നതും ഡ്രസ്സിൽ സെൽഫി.
എടുക്കുന്നതും എല്ലാം തന്നെ കൊതിയോടുകൂടി തന്നെ നോക്കി നിന്നു തന്നെയും വിളിക്കും എന്ന് പ്രതീക്ഷിച്ചുവെങ്കിലും അത് ഉണ്ടായില്ല അവൾക്കെല്ലാം ഇത് ശീലമായി ഓർമ്മവച്ച നാൾ മുതൽ തുടങ്ങിയിട്ടുള്ളതാണ് എന്തിനും ഏതിനും ഉള്ള ഒരു അവഗണന അമ്മയുടെയും കുടുംബത്തിന്റെയും സ്നേഹം പോലും നിഷേധിക്കപ്പെട്ട ഒരു ഭാഗ്യം കെട്ടവളാണ് നിർമ്മല ദേവിയുടെ മൂന്നുമക്കളിൽ മൂത്തവളാണ് ഇവൾ ഇളയവൾ രണ്ടും അമ്മയെ പോലെ വെളുത്ത സുന്ദരിക്കുട്ടികളാണ്.
അനിയത്തിമാരോളം നിറം സൗന്ദര്യമൊന്നും തന്നെ അവർക്ക് ഉണ്ടായിരുന്നില്ല അവൾ അച്ഛനെ പോലെ ഇരുനിറത്തിൽ ആയിരുന്നു അനിയത്തിമാർക്ക് പഠിക്കണം എന്നുള്ള കാരണം കൊണ്ട് തന്നെ അവരെ ആരെയും അടുക്കളയിൽ കയറ്റാറില്ല വേദന കൊടുക്കാതെ വേലക്കാരിയെ പോലെ തന്നെ അവർക്കായി മാറ്റി വച്ചിട്ടുണ്ടായിരുന്നു അമ്മയുടെ അവഗണനക്കൊപ്പം തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാൻ മറക്കല്ലേ.