ഇതുപോലെ ചെയ്തില്ലല്ലോ പ്ലാസ്റ്റിക് കവർ ഉണ്ടായിട്ടും വീട്ടമ്മമാർക്ക് ഉപകാരപ്പെടും കണ്ടു നോക്കൂ

തുണി അലക്കുന്ന വാഷിംഗ് മെഷീനിലേക്ക് നിങ്ങൾ പ്ലാസ്റ്റിക് കവർ ഒരിക്കലും എങ്കിലും ഇട്ടു നോക്കിയിട്ടുണ്ടോ ഒരു തവണയെങ്കിലും നിങ്ങൾ ഇതേ പോലെ ഒന്ന് ചെയ്തു കഴിഞ്ഞാൽ തന്നെ നിങ്ങൾ പിന്നീട് തുണി അലക്കുമ്പോൾ ഉറപ്പായിട്ടും ഇടുന്നത് തന്നെയാണ് അപ്പോൾ ഇതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണ് എന്ന് ഞാൻ ലൈവ് ആയിട്ട് തന്നെ കാണിക്കുന്നുണ്ട് അതുപോലെ തന്നെ എല്ലാ വീട്ടിലും വളരെ ഉപകാരമുള്ള നല്ല കുറച്ച് കിച്ചൻ ടിപ്പ് എല്ലാം തന്നെ ഉൾപ്പെടുത്തി വെച്ചിട്ടുണ്ട് അപ്പോൾ വീഡിയോ.

   

ഒന്ന് അവസാനം വരെ കണ്ടിട്ട് നിങ്ങളുടെ അഭിപ്രായം പറയാൻ മറക്കല്ലേ അപ്പോൾ നമുക്ക് ഇനി നേരെ വീഡിയോലേക്ക് കടക്കാം കുറച്ചുനാൾ നമ്മൾ നേരിൽകട്ടർ എല്ലാം ഉപയോഗിക്കുമ്പോൾ തന്നെ നമുക്ക് നിലയിൽ തന്നെ മൂർച്ച കുറഞ്ഞു പോകുന്നത് കാണാം മൂർച്ച കുറഞ്ഞു പോകുന്ന സമയത്ത് തന്നെ നമ്മൾ നല്ലതുപോലെ മൂർച്ച കിട്ടുന്നതിനായിട്ട് നമുക്ക് ഒരു മുട്ടത്തോട് ഉപയോഗിക്കാം ഇവിടെ എടുത്തു വച്ചിട്ടുണ്ടെങ്കിൽ നമുക്ക് നഖം വല്ലോം കട്ട് ചെയ്യുന്നുണ്ട് ആ ഒരു രീതിയിൽ.

തന്നെ നമുക്ക് മുട്ടത്തോട് കട്ട് ചെയ്യാം നമുക്കറിയാം മേൽ കട്ടന്റെ മൂർച്ചയില്ലെങ്കിൽ നമ്മുടെ നല്ലതുപോലെ കറക്റ്റ് ഷേപ്പിൽ ഒന്നും നമുക്ക് കട്ട് ചെയ്യാൻ ആയിട്ട് പറ്റില്ല ചെറുതായിട്ട് പോകുന്നതാണ് അപ്പോൾ നെയിൽ കട്ടന്റെ മൂർച്ച കൂട്ടുന്നതിനായിട്ട് ഇതേപോലെ തന്നെ ഒന്ന് ഉപയോഗിച്ച് ഇതേപോലെ ഒന്നും ചെയ്തു നോക്കിയാൽ മതി പെട്ടെന്ന് തന്നെ മൂർച്ച കൂടി കിട്ടുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുന്ന സപ്പോർട്ട് ചെയ്യുക.

Leave a Comment

Your email address will not be published. Required fields are marked *