എല്ലാവർക്കും ഒരു ഉപകാരമാകുന്ന കുറച്ച് നല്ല ടിപ്പുകൾ ആയിട്ടാണ് അപ്പോൾ എത്ര അഴുക്ക് പിടിച്ച കരിമ്പൻ പിടിച്ചിട്ടുള്ള വസ്ത്രങ്ങൾ ആയാലും ശരി നമുക്കത് എളുപ്പത്തിൽ തന്നെ വൃത്തിയാക്കാനും ഫ്രിഡ്ജിന്റെ ഡോറുകൾ എപ്പോഴും പുതിയത് പോലെ തന്നെ ക്ലീൻ ആക്കി എടുക്കുന്നതിനും അതുപോലെ തന്നെ അടുക്കളയിലേക്ക് വളരെ ഉപകാരമാകുന്ന ടിപ്പുകളും എല്ലാം തന്നെ ഞാനിവിടെ പറയുന്നുണ്ട് ചേട്ടൻ ഉപകാരമാകുന്ന ഒരു വീഡിയോ തന്നെയായിരിക്കാൻ ഇപ്പോൾ വീഡിയോ.
മുഴുവനായിട്ടും കണ്ടു നോക്കുക നമുക്ക് ആദ്യത്തെ ടിപ്പ് കണ്ടു നോക്കാം ഞാൻ ഇപ്പോൾ ഇവിടെ എക്സ്പീരിയൽ ഡേറ്റ് കഴിഞ്ഞിട്ട് കുറച്ചു ഗുളികകൾ എടുത്തുവച്ചിട്ടുണ്ട് നിങ്ങളുടെ കൈകളിൽ ഇതുപോലെ കളഞ്ഞിട്ടുള്ള ഗുളികകൾ എല്ലാം ഉണ്ട് എങ്കിൽ എടുക്കുക എന്നിട്ട് ഇതിനെ ശേഷം ഞാൻ ഇവിടെ ഒരു പാത്രത്തിൽ കുറച്ച് ചൂടുവെള്ളം ഒഴിച്ചുകൊടുത്തു ഞാൻ തിളക്കാൻ അനുവദിച്ചിട്ടുണ്ട് ചൂടായി വരുന്ന സമയത്ത് തന്നെ ഇതേപോലത്തെ ഒരു ടാബ്ലെറ്റ് നല്ലതുപോലെ തന്നെ.
പൊടിച്ചതിനു ശേഷം നമുക്ക് ഇതിലേക്ക് ഇട്ടു കൊടുക്കാം എന്നിട്ട് നമുക്ക് സാധാരണ തിളപ്പിക്കുന്ന പോലെ തന്നെ ഒന്ന് തിളപ്പിച്ച് സമയത്ത് ഇതേപോലെ കുറച്ച് തൈലം പൊടി ഇട്ടു കൊടുക്കാം നല്ലതുപോലെ ഒന്ന് നമുക്ക് തിളപ്പിക്കാൻ ഒന്ന് രണ്ട് തവണ നല്ലതുപോലെ വെള്ളം തിളച്ചതിനു ശേഷം നമുക്ക് ഫ്ലെയിം ഓഫാക്കി കൊടുക്കാം എന്നിട്ട് നല്ലതുപോലെ ഒന്ന് അരിച്ചെടുക്കാൻ ശ്രദ്ധിക്കണം അപ്പോൾ വെള്ളം മാത്രമാണ് നമുക്ക് ആവശ്യമായിട്ടുള്ളത് അപ്പോൾ ഞാൻ ഇവിടെ വെള്ളം മാത്രം ഇതുപോലെയുള്ള ഒരു പാത്രത്തിലേക്ക് മാറ്റിയിട്ടുണ്ട് നമുക്ക് അതൊരു കുറച്ചു പഞ്ഞിയാണ് നമുക്ക് ആവശ്യമായിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാൻ സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.