പോലീസ് 7 ൽ പഠിക്കുന്ന പെൺകുട്ടിയുടെ പിറകെ നടന്നവന്ന് വിളിച്ചപ്പോൾ

ഇവിടെ ഈ ഒരു വീഡിയോ വളരെയധികം മാറിക്കൊണ്ടിരിക്കുന്നത് ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ പിറകെ നടന്നവനെ പോലീസ് വിളിച്ചപ്പോൾ എന്നുള്ള ഒരു പേരിലാണ് ഇപ്പോൾ ഈ വീഡിയോ വളരെയധികം വിഷയമായി മാറുന്നത് തന്നെ ഇസ്മയിൽ എന്നുള്ള ആളെയാണ് വിളിക്കുന്നത് എന്ന് ഈ വീഡിയോയിലൂടെ പറയുന്നുണ്ട്. പേരിൽ ഒരു പരാതി വന്നിട്ടുണ്ട് എന്ന് പറയുന്നത് എന്താണ് പേര് ഒരു പെൺകുട്ടിയുടെ പിന്നാലെ നടന്ന ശല്യം ചെയ്യുന്നുണ്ട് എന്നാണ് പറയുന്നത് ആരുടെയാണ്.

   

എന്ന് നീ എത്ര പിന്നാലെ നടക്കുന്നുണ്ട് എന്ന് പറയുന്നുണ്ട് ഞാൻ ആരുടെയും പിന്നാലെ നടക്കുന്നില്ല എന്നാണ് തിരിച്ചു പറയുന്നത് എന്നെ പോലീസിനെ പൊട്ടനാക്കാൻ നിൽക്കേണ്ട എന്നാണ് പറയുന്നത് നീ കളിച്ചുകളിച്ച് നീ പോലീസിനും പൊട്ടനാകാൻ നോക്കണ്ട മോനെ പരാതി എഴുതി കിട്ടിയിട്ടുണ്ട് ഞങ്ങൾ 90 ദിവസം കഴിഞ്ഞിട്ടാണ് നിനക്ക് ജാമ്യം പോലും കിട്ടാൻ ആലോചിക്കാനായി പോലും കഴിയുകയുള്ളൂ നിനക്കിപ്പോൾ ആരാണെന്ന് മനസ്സിലായോ നിനക്ക് ആരുടെ പുറകെയാണ് നടക്കുന്നതെന്ന് മനസ്സിലായോ മനസ്സിലായിട്ടുണ്ടല്ലോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment