ഞാൻ വന്നിട്ടുള്ളത് നമ്മുടെ വീടുകളിലേക്ക് വലിയ വളരെ ശല്യക്കാരനായിരുന്നു അതുപോലെതന്നെ പാറ്റ എന്ന ഓടിക്കാൻ ആയിട്ട് നമ്മൾ ചെയ്യുന്ന ഒരു ട്രിക്ക് ആണ് സാധാരണ നമ്മൾ ഇവയെ തുരത്തി ഓടിക്കാനായിട്ട് കടകളിൽ നിന്നും വിഷം അല്ലെങ്കിൽ നമ്മൾ ഉപയോഗിക്കുകയാണ് ചെയ്യുന്നത് തന്നെ എന്നാൽ നമ്മൾ ഇതൊന്നും ചെയ്യാതെ നമ്മുടെ വീട്ടിലുള്ള കുറച്ചു സാധനങ്ങൾ എല്ലാം ഉപയോഗിച്ചുകൊണ്ട് വലിയയും വലിയയും പാറ്റയും എല്ലാം തന്നെ നമുക്ക് വീട്ടിൽ നിന്നും ദുരത്തി ഓടിക്കാൻ.
ആയിട്ട് നമുക്ക് കഴിയുന്നതാണ് വളരെ എളുപ്പത്തിൽ തന്നെ ചെയ്തുതീർക്കാൻ പറ്റുന്ന രണ്ടു സൂത്രം ആണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് തീർച്ചയായിട്ടും നിങ്ങൾക്കു വളരെ ഉപകാരമാകുന്ന ഒരു വീഡിയോ തന്നെ ആയിരിക്കും അപ്പോൾ വീഡിയോ മുഴുവനായിട്ട് ഒന്ന് കണ്ടു നോക്കുക നേരെ വീഡിയോയിലേക്ക് നമുക്ക് കടക്കാം ആദ്യത്തെ ടിപ്പ് തന്നെ ഞാൻ ഇവിടെ ഉപയോഗിക്കാതെ മാറ്റിവെച്ചിട്ടുള്ള ഒരു പാത്രമാണ് ഇവിടെ എടുത്തു വച്ചിരുന്നത് ഇതിലേക്ക് ഞാൻ.
ഇവിടെ കുറച്ച് ഗോതമ്പ് പൊടിയാണ് ഇട്ടു കൊടുത്തിട്ടുള്ളത് ഒന്നോ രണ്ടോ ടീസ്പൂൺ ഗോതമ്പ് പൊടി ഞാനിവിടെ ഇതിലേക്ക് ഇട്ടു കൊടുക്കുന്നുണ്ട് നമുക്ക് എത്രത്തോളം ആവശ്യമുള്ളത് അതിനനുസരിച്ച് നമുക്ക് എടുക്കാം ഗോതമ്പ് പൊടിക്ക് പകരമായി നമുക്ക് പകരം കടലപ്പൊടിയും ബിസ്ക്കറ്റ് പൊടിയും എല്ലാം എടുക്കാൻ കഴിഞ്ഞതാണ് എല്ലാം തന്നെ വലിയ അട്രാക്ട് ചെയ്യാൻ സാധനങ്ങൾ തന്നെയാണ് ഇനി നമുക്ക് ഇതിലേക്ക് ഒരു ടീസ്പൂൺ ഓളം പഞ്ചസാരയാണ് ചേർത്തു കൊടുത്തിട്ടുള്ളത് അതിനുശേഷം ഞാൻ ഇവിടെ ഇതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണയാണ് ചേർത്ത് കൊടുത്തിട്ടുള്ളത് വെളിച്ചെണ്ണയ്ക്ക് പകരം നമുക്ക് നെയ്യാണെങ്കിലും നമുക്ക് ഉപയോഗിക്കാം എന്നെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.