5 മിനിറ്റിൽ പുതിയതാക്കാം ചിലവില്ലാതെ, സ്റ്റീൽ പാത്രങ്ങളിൽ പൊട്ടാലോ ഓട്ടയോ വന്നാൽ കളയല്ലേ

സ്റ്റീൽ പാത്രങ്ങളിൽ ചെറിയ ഓട്ടം എല്ലാം കഴിഞ്ഞിട്ടുണ്ടെങ്കിൽ നല്ല പാത്രങ്ങൾ നമുക്ക് ഉപേക്ഷിക്കാൻ ഭയങ്കര മടിയായിരിക്കും അപ്പോൾ അങ്ങനെയുള്ള പാത്രങ്ങൾ ഉണ്ടെങ്കിൽ കളയണ്ട ഇതേപോലെ വീണ്ടും ഉപയോഗിക്കാനായി പറ്റുന്നതാണ് അതിനുള്ള ഒരു കിടിലൻ ടിപ്പു ഞാൻ ഇന്ന് ഇവിടെ വീഡിയോയിൽ പറയും അതുപോലെ ചെറിയ ടിപ്പുകൾ എല്ലാം ഉണ്ട് അപ്പോൾ എല്ലാവർക്കും പുതിയ വീഡിയോയിലേക്ക് ഒരിക്കൽ കൂടി സ്വാഗതം നമുക്ക് വീഡിയോ കണ്ടു നോക്കേണ്ട അഭിപ്രായങ്ങൾ.

   

എല്ലാം പറയാൻ മറക്കരുത് അപ്പോൾ നമുക്ക് ഇന്നത്തെ ടിപ്പിലേക്ക് നമുക്ക് കടക്കാം ആദ്യത്തെ ടിപ്പ് എന്താണെന്നുണ്ടെങ്കിൽ നമുക്ക് മഴക്കാലം ആയതുകൊണ്ട് തന്നെ ഇന്ത്യ മാങ്കോട് ഇതുപോലെ മണ്ണ് ആയിരിക്കും കിട്ടുന്ന എടുത്തു വച്ചു കഴിഞ്ഞാൽ പുറത്തുവച്ച് കഴിഞ്ഞാൽ പെട്ടെന്ന് നശിച്ചു പോകും കിട്ടുമ്പോൾ തന്നെ കുറച്ചു കേടാകും കിട്ടുന്നത് അപ്പോൾ നമ്മുടെ പോലെ ഇഞ്ചി എല്ലാം വാങ്ങി കഴിഞ്ഞ് സ്റ്റോർ ചെയ്തു വയ്ക്കുന്നത് എന്ന് കാണാം ആദ്യമായി തന്നെ മണ്ണ് പിടിച്ചിട്ടുള്ള.

ഇഞ്ചിയാണ് കിട്ടുന്നതെങ്കിൽ ഒരു പാത്രത്തിലേക്ക് ഇതേപോലെ ഒരു അഞ്ചോ 10 മിനിറ്റ് വെള്ളത്തിലിട്ട് കഴിഞ്ഞാൽ തന്നെ നമുക്ക് ഇതേപോലെയുള്ള ഒരു ടൂത്ത് ബ്രസ്റ്റ് വെച്ചിട്ട് തന്നെ നമുക്ക് എളുപ്പത്തിൽ തന്നെ നമുക്ക് ക്ലീൻ ചെയ്യാൻ പറ്റുന്നത് ആണ് പെട്ടെന്ന് തന്നെ അതിനിടയിലുള്ള മണ്ണ് എല്ലാം നമുക്ക് ഇതേപോലെ ബ്രഷ് വെച്ച് തന്നെ ക്ലീൻ ചെയ്യുമ്പോൾ പോകുന്നതാണ് നല്ലത് പോലെ തന്നെ ഒന്ന് ആദ്യം വെറുതെ ഒന്ന് എടുത്ത് നല്ലതുപോലെ ക്ലീൻ ചെയ്തെടുക്കാം നീ ഇതിന്റെ ഇതേപോലെ ഇനി ഇതിന്റെ തൊലി കളയാനായിട്ട് തന്നെ നമുക്ക് ഈസി ആയിട്ടുള്ള ഒരു വഴി തന്നെയാണ് ഇതേപോലെ ടീ സ്പൂൺ വച്ചിട്ട് ചെയ്യാൻ പറ്റുന്നത് ഇതേപോലെ കുറച്ച് ഷാർപ്പ് സ്പൂൺ എടുത്തിട്ട് നമുക്ക് ഇതേപോലെ തന്നെ ഒന്ന് ചെയ്തു കൊടുത്തുകഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/OTfsagyajF8

Leave a Comment

Your email address will not be published. Required fields are marked *