ഞാനിവിടെ പറയാൻ പോകുന്നത് കൊളസ്ട്രോൾ അധികമായി കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചാണ് കൊളസ്ട്രോൾ അധികമായി മാറുന്നത് കേരളത്തിലുള്ള ഒട്ടുമിക്ക ആളുകളുടെയും വളരെ വലിയൊരു പ്രശ്നം തന്നെയാണ് കേരളത്തിൽ പ്രത്യേകിച്ചും ഇത് വർദ്ധിക്കാനുള്ള കാരണമായിട്ട് വരുന്നത് നമ്മളെല്ലാവരും വളരെയധികം വിദ്യാഭ്യാസം ഉള്ളവരാണ് അതുപോലെ തന്നെ നമ്മുടെ ഹെൽത്തിനെ കുറിച്ച് നമ്മൾ എല്ലാവരും കുറിച്ച് ചിന്തിക്കുന്നവർ തന്നെയാണ്.
അതുകൊണ്ടുതന്നെ പല ആളുകളും ഒരു 30 40 വയസ്സ് കഴിയുമ്പോൾ തന്നെ ബ്ലഡ് പരിശോധിക്കാനായി തുടങ്ങും അപ്പോൾ അതിൽ ഏറ്റവും ആദ്യം തന്നെ ആളുകൾ പരിശോധിക്കുന്നത് ഷുഗറിനോടൊപ്പം തന്നെ കൊളസ്ട്രോൾ ആണ് അതുമാത്രമല്ല നമ്മൾ എന്തെങ്കിലും തരത്തിലുള്ള രോഗമായിട്ട് നമ്മൾ ഹോസ്പിറ്റലിൽ ചെന്നാൽ തന്നെയും നമുക്ക് എപ്പോഴും എല്ലാവരും ആവശ്യപ്പെടുന്നതും ഒരു കൊളസ്ട്രോൾ ചെക്ക് ചെയ്യാമോ എന്നുള്ളതാണ് അപ്പോൾ ഇതിനെ കുറിച്ചുള്ള.
ബോധം കേരളത്തിൽ കൂടുതൽ ഉണ്ട് എന്ന് നമുക്ക് ഇതിൽ നിന്ന് തന്നെ നമുക്ക് വ്യക്തമായി മനസ്സിലാകും കറക്റ്റ് ആയിട്ടുള്ള ഒരു ഇൻഫർമേഷൻ ആണോ എന്നുള്ളത് കൂടെ നമ്മൾ ആലോചിക്കേണ്ടതാണ് കാരണം ഈ പരിശോധിച്ചു നമ്മൾ കണ്ടുപിടിക്കുന്ന കൊളസ്ട്രോൾ എല്ലാം തന്നെ ചികിത്സിച്ചു മരുന്നു കഴിച്ചു മാറ്റേണ്ടത് തന്നെയാണോ എന്നുള്ള ഒരു സംശയം എല്ലാമുള്ളതാണ് അപ്പോൾ ഇതിന്റെ ഒരു സത്യാവസ്ഥ എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മൾ കൊളസ്ട്രോൾ പരിശോധിക്കുന്നത് വളരെ നല്ലൊരു കാര്യമാണ് നമുക്ക് ബ്ലഡിൽ പലതരത്തിലുള്ള കൊളസ്ട്രോളുകൾ എല്ലാം ഉണ്ട് അപ്പോൾ നമുക്ക് എല്ലാവർക്കും തന്നെ അറിയാമായിരിക്കും എൽഡിഎൽ അല്ലെങ്കിൽ ഡെൻസിറ്റി പ്രോട്ടീൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.