ഞെട്ടിപ്പോകും തീർച്ച പപ്പായ ഇല കൊണ്ടുള്ള ഈ ട്രിക്കുകൾ കണ്ട് നോക്കൂ

പറമ്പിലുള്ള പപ്പായയുടെ ഇല വെച്ചുകൊണ്ട് നമ്മൾ അടിപൊളി ഒരു ക്ലീനിങ് സൊല്യൂഷൻ തന്നെയാണ് നമ്മൾ ഇവിടെ തയ്യാറാക്കാനായി പോകുന്നത് ഈ ഒരൊറ്റ സൊല്യൂഷൻ മാത്രം മതി നമ്മുടെ വീട് ഒരു കണ്ണാടി പോലെ തിളക്കമുള്ളതാക്കി മാറ്റാൻ പറ്റിയിട്ട് നമുക്ക് ഇപ്പോൾ പുറത്തുനിന്ന് കാശുകൊടുത്ത് ഡിഷ് വാഷും അതുപോലെതന്നെ ടോയ്‌ലറ്റിൽ കിണറും ഒന്നുംതന്നെ വാങ്ങിയ കാര്യമില്ലെന്ന് സത്യത്തിൽ നമുക്ക് ഈ ഒരു സൊലൂഷൻ തയ്യാറാക്കി നമുക്ക് ഉപയോഗിച്ചതിനു ശേഷം.

   

ഞെട്ടിപ്പോയിട്ടുണ്ടായിരുന്നു അത്രയ്ക്ക് റിസൾട്ട് തന്നെയാണ് ഞാനിപ്പോൾ രണ്ട് പപ്പായുടെ ഇല എടുത്ത് നല്ലതുപോലെ തന്നെ കഴുകി പ്രാണികൾ ഒന്നുമില്ല എന്ന് ഉറപ്പാക്കി ചെറിയ ചെറിയ പീസുകളൊക്കെ ഞാൻ കട്ട് ചെയ്ത ഒരു പാത്രത്തിലേക്ക് ഞാൻ ഇട്ടുകൊടുക്കുന്നുണ്ട് എന്ന് നമുക്ക് ഇതിലേക്ക് നാരങ്ങ വേണം ഞാനിപ്പോൾ ഒരു ഉണങ്ങിയ നാരങ്ങയാണ് എടുത്തു വച്ചിട്ടുള്ളത് നാരങ്ങ ഇല്ല എന്നുണ്ടെങ്കില്‍ നാരങ്ങയുടെ തോടായാലും മതി ഒരു നാരങ്ങാ ഞാൻ ചെറുതായിട്ട് ഞാൻ കട്ട് ചെയ്ത് ഇതിലേക്ക് ഇട്ടു കൊടുക്കുന്നുണ്ട് നാരങ്ങ നല്ലൊരു ക്ലീനിങ് ഏജന്റ് ആണ് അതുപോലെതന്നെ നാരങ്ങ ചേർത്ത് കൊടുക്കുന്നത് കൊണ്ട് നമ്മുടെ.

ഒരു ലിക്വിഡിന് ഒരു മണവും ഉണ്ടാകുന്നതാണ് പിന്നെ ഒരു ടേബിൾ സ്പൂൺ ഓളം കല്ലുപ്പാണ് ഞാനിവിടെ കൊടുത്തിട്ടുള്ളത് ഇനി ഒന്നര ക്ലാസ്സോളം വെള്ളം നമുക്ക് ഇതിലേക്ക് ചേർത്ത് നല്ലതുപോലെ തന്നെ ഞാനും എടുക്കുന്നുണ്ട് തിളച്ച് അവർ വെള്ളത്തിന്റെ കളർ എല്ലാം തന്നെ മാറി വരുന്ന സമയത്ത് നമ്മുടെ ഫ്ലെയിം ഓഫ് ആക്കിയിട്ട് ഒരു തണുത്തതിനു ശേഷം ഞാൻ ഇപ്പോൾ എടുത്തു വച്ചിട്ടുള്ളതാണ് ഇനിയിപ്പോൾ ഇതിലേക്ക് അരിച്ചെടുക്കണം ഈ ഒരു ക്ലീനിംഗിലേക്ക് നമുക്ക് സ്റ്റോർ ചെയ്തു വയ്ക്കാൻ ആയിട്ട് പറ്റില്ല അപ്പോൾ നമുക്ക് എപ്പോഴാണ് ഉപയോഗിക്കേണ്ടത് ആ ഒരു സമയത്ത് നമുക്ക് ആവശ്യത്തിനുമാത്രം റെഡിയാക്കിയാൽ മതിയാകും നമുക്ക് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ബേക്കിംഗ് സോഡയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *