ഈ പറയുന്ന ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിച്ചാൽ മതി,ഒരു വ്യക്തിയിലുള്ള സർവ്വദോഷങ്ങളും അകറ്റാൻ
ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് വരാഹിദേവിയുടെ താന്ത്രിക ലക്ഷ്മി ഭാഗത്തെ പ്രതിനിധീകരിച്ചാണ് സംസാരിക്കാൻ പോകുന്നത്.. നമുക്കറിയാം ഹൈന്ദവ ആരാധന ക്രമത്തിൽ മൂന്നുതരം പൂജ രീതികളാണ് ആകെയുള്ളത്.. അതിലൊന്ന് വൈഷ്ണവം രണ്ടാമത്തേത് ശൈവം.. മൂന്നാമത്തേത് ശാക്തേയ രീതി എന്നു പറയുന്നത്.. ഈ പറയുന്ന മൂന്ന് താന്ത്രിക സമ്പ്രദായങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ ശ്രദ്ധയും നിഷ്ഠയും വേണ്ടത് ശാക്തേയ പൂജകൾ ചെയ്യുന്ന താന്ത്രികനാണ്.. ഇത് പറയാൻ കാരണം മൂർത്തിയുടെ പ്രത്യേകത അനുസരിച്ച് നോക്കുമ്പോഴാണ് ശ്രദ്ധയും നിഷ്ഠയും ഇവിടെ ഏറ്റവും അനിവാര്യമാണ് … Read more