നിർമ്മിക്കാൻ പഠിക്കാം ഒരു പുല്ല് വെട്ടി യന്ത്രം 500 രൂപ മതി
കുറഞ്ഞത് ഒരു 6000 രൂപ മുതൽ 12,000 രൂപ വരെ നമുക്ക് കൊടുക്കേണ്ടത് വരും എന്നാൽ നമ്മുടെ അടുക്കളത്തോട്ടത്തിൽ വളർത്തുന്ന ചെടിയെ കളയെല്ലാം തന്നെ അതുപോലെ തന്നെ നമ്മുടെ പൂന്തോട്ടത്തിൽ നമ്മൾ വളർന്നു പുല്ലിനെ എല്ലാം വെട്ടി ഒതുക്കാനും പറ്റുന്ന ഒരു 500 രൂപയിൽ താഴെ മാത്രം ചെലവ് വരുന്ന ഒരു പൊൽവെട്ടി യന്ത്രം നമുക്ക് എങ്ങനെ സ്വന്തമാക്കി നമുക്ക് നിർമ്മിക്കാം എന്നാണ് ഞാൻ ഇന്നിവിടെ നിങ്ങളെ പഠിപ്പിച്ചു തരാനായി പോകുന്നത് എല്ലാവർക്കും തന്നെ. പുതിയ വീട്ടിലേക്ക് … Read more