പൂജയ്ക്ക് ശേഷം പ്രശ്നം വെച്ചപ്പോൾ കണ്ടകാര്യം,ഈ നാളുകാർ വീട്ടിലുണ്ടോ? സ്കന്ദ ഷഷ്ഠി ദിനമായ ഇന്ന് രാവിലെ
ഏറ്റവും ഐശ്വര്യമുള്ള ഒരു പ്രഭാതത്തിൽ തന്നെയാണ് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത് രാവിലെ തന്നെ ബ്രഹ്മ മുഹൂർത്തത്തിൽ ഭഗവാനെ പൂജ എല്ലാം കഴിച്ചുകൊണ്ട് നിവേദ്യമെല്ലാം സമർപ്പിച്ചുകൊണ്ട് മുരുകന് ഏറ്റവും ഇഷ്ടപ്പെട്ട ഈ ഒരു ദിവസം തന്നെ രാവിലെ തന്നെ പ്രശ്നം വച്ചു പ്രശ്നം വിധിയിൽ കണ്ടിട്ടുള്ള കാര്യങ്ങൾ എല്ലാം ആണ് ഞാൻ ഇവിടെ നിങ്ങളോട് പറയാനായി പോകുന്നത് ഈ വീഡിയോ കാണുന്ന എല്ലാവരും ശ്രദ്ധിക്കേണ്ടതാണ് ഞാനിവിടെ പറയാൻ പോകുന്ന ഒമ്പതും നാളുകളിൽ. ആളുകൾ നിങ്ങളുടെ വീടുകളിലും പരിചരിപ്പിലും … Read more