സമ്പത്തും ഐശ്വര്യവും കുതിച്ച് ഉയരും, ഊണ് മേശ ഇവിടെ ഇടു
അന്നം ദൈവമാണ് ഓരോ അരിമണിയിലും കഴിക്കുവാൻ ആയിട്ട് യോഗം ഉള്ള വ്യക്തികളുടെ പേര് മുൻകൂട്ടി തന്നെ നിശ്ചയിക്കപ്പെടും എന്നുള്ളതാണ് വിശ്വാസം ആഹാരം എല്ലാം തന്നെ അന്നപൂർണേശ്വരി ദേവിയുടെ അനുഗ്രഹം കൊണ്ട് തന്നെ ലഭിക്കുന്ന വസ്തു തന്നെയാകുന്നു അതുകൊണ്ടുതന്നെയാണ് എല്ലാം വെച്ച് ഉണ്ടാക്കിയാലും ചിലപ്പോൾ ചില ആളുകൾക്ക് മാത്രം ആഹാരം കഴിക്കാൻ ആയിട്ട് സമയം കിട്ടാതെ തന്നെ പട്ടിണി പോലും കിടക്കേണ്ട ഒരു അവസ്ഥ വന്നുചേരുന്നത് ജോലിത്തിരക്ക്. കൂട്ടും മറ്റു ചില കാര്യങ്ങൾ കൊണ്ടും ഇത്തരത്തിൽ സംഭവിക്കുന്നവർ നിരവധി … Read more