ഇതുമാത്രം മതി വസ്ത്രങ്ങളിലെ കരിമ്പൻ ഇളക്കി കളഞ്ഞ്,വസ്ത്രം വെട്ടി തിളങ്ങാൻ
എല്ലാവരും ഉള്ള ഒരു വലിയൊരു പ്രശ്നം തന്നെയാണ് വസ്ത്രങ്ങളിൽ ഉണ്ടാകുന്ന കരിമ്പന അപ്പോൾ വസ്ത്രങ്ങളിലെ കരിമ്പന നല്ല എളുപ്പത്തിൽ തന്നെ മാറ്റങ്ങളിൽ നല്ലൊരു ഐഡിയ തന്നെയാണ് ഞാനിവിടെ വന്നിട്ടുള്ളത് അപ്പോൾ നമ്മൾ എല്ലാവരും വെറുതെ കളയുന്ന വെള്ളമാണ് കഞ്ഞിവെള്ളം കഞ്ഞിവെള്ളം ഉപയോഗിച്ച് കൊണ്ട് തന്നെ നമുക്ക് എങ്ങനെ വസ്ത്രങ്ങളിലെ കരിമ്പനെ നമുക്ക് മാറ്റാൻ പറ്റും എന്ന് നമുക്ക് കണ്ടുനോക്കാം അതുപോലെതന്നെ നമ്മൾ സ്ഥിരമായിട്ട്. തന്നെ ഉപയോഗിക്കുമ്പോൾ വെള്ള വസ്ത്രങ്ങളിൽ മഞ്ഞ കളർ അനുഭവപ്പെടാറുണ്ട് ഒരു മഞ്ഞപ്പ് അതുപോലെതന്നെ … Read more