ഇങ്ങനെ ചെയ്താൽമതി എത്ര അഴുക്കുപിടിച്ച ബാത്റൂം ക്ലോസറ്റും പുതിയത് പോലെ ആക്കാൻ
അപ്പോൾ ഇന്ന് ഞാനിവിടെ വന്നിട്ടുള്ളത് എത്രത്തോളം അഴുക്കുള്ള ബാത്റൂമും യാതൊരു ബുദ്ധിമുട്ടും കൂടാതെ തന്നെ യാതൊരു മടിയും കൂടാതെ തന്നെ വളരെയധികം എളുപ്പത്തിൽ തന്നെ ക്ലീനാക്കാൻ കഴിയുന്ന ഒരു കുറച്ചു നല്ല ടിപ്പുകളും ആയിട്ട് തന്നെയാണ് എത്ര അഴുക്ക് പിടിച്ച ബാത്ത്റൂം ക്ലോസറ്റുകളാണ് എത്ര ദിവസം കഴുകാത്ത ബാത്റൂം ടൈലുകൾ ആവട്ടെ ഇതെല്ലാം നമുക്ക് വളരെയധികം ബുദ്ധിമുട്ടുമില്ലാതെ തന്നെ വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കിയെടുക്കാനായി. നമുക്ക് കഴിയും ഇനി നമുക്ക് ബ്രഷുകൾ ഉപയോഗിക്കുകയും അല്ലെങ്കിൽ കയ്യിട്ട് ഉറച്ചു … Read more